നഗരസഭകളിലെ വസ്തുനികുതി പരിഷ്കരണ പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചു, കുടിശ്ശിക തുകക്ക് പൂര്‍ണമായി പിഴ ഒഴിവാക്കി

Posted on Thursday, March 7, 2019

സ.ഉ(ആര്‍.ടി) 540/2019/തസ്വഭവ Dated 06/03/2019

നഗരസഭകളിലെ വസ്തു നികുതി പരിഷ്കരണം- വസ്തു നികുതി പരിഷ്കരണത്തിന്റെ പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്‍ണമായി പിഴ ഒഴിവാക്കിയും ഉത്തരവ്