തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

മലപ്പുറം - ആലംകോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാളാച്ചാല്‍ മുഹമ്മദ് അഷ്റഫ് പി കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 കക്കിടിക്കല്‍ സി കെ മുഹമ്മദ് അഷ്റഫ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 കക്കിടിപ്പുറം ചന്ദ്രമതി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
4 തച്ചുപറമ്പ് സി കെ പ്രകാശന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 മാന്തടം വിനിത മെമ്പര്‍ സി.പി.ഐ (എം) വനിത
6 ആലംകോട് സുനിത ചെര്‍ളശ്ശേരി മെമ്പര്‍ ഐ.എന്‍.സി വനിത
7 ഉദിനുപറമ്പ് ശശി പൂക്കേപുറത്ത് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
8 ചിയ്യാന്നൂര്‍ അബ്ദുള്‍ മജീദ് ടി എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കോക്കൂര്‍ നോര്‍ത്ത് അബ്ദു സലാം (കുഞ്ഞു) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 കോക്കൂര്‍ മൈമൂന ഫാറൂക്ക് മെമ്പര്‍ ഐ യു എം.എല്‍ വനിത
11 കോക്കൂര്‍ വെസ്റ്റ് ഷെഹീർ കെ വി പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
12 പാവിട്ടപ്പുറം ഷഹന നാസർ മെമ്പര്‍ സി.പി.ഐ (എം) വനിത
13 ഒതളൂര്‍ സുജിത സുനില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 കിഴിക്കര ആസിയ ഇബ്രാഹിം മെമ്പര്‍ ഐ യു എം.എല്‍ വനിത
15 പള്ളിക്കുന്ന് മുഹമ്മദ് ഷെരീഫ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 ചങ്ങരംകുളം ഈസ്റ്റ് തസ്നീം അബ്ദുള്‍ ബഷീര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
17 ചങ്ങരംകുളം വെസ്റ്റ് പ്രഭിത കെ കെ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
18 പെരുമുക്ക് ഹക്കീം പെരുമുക്ക് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 പന്താവൂര്‍ നിംന ചെമ്പ്ര മെമ്പര്‍ സി.പി.ഐ (എം) വനിത