തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പാലക്കാട് - പല്ലശ്ശന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കക്കാട്ട്കുന്ന് സജില എ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
2 കുളത്തിങ്കല്‍ അശോകന്‍ എസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 പൂളപ്പറമ്പ് അനന്തകൃഷ്ണന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 ചെട്ടിയാര്‍പാടം ഗിരിജ മെമ്പര്‍ സി.പി.ഐ (എം) വനിത
5 പാറക്കളം പുഷ്പലത മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
6 മഠത്തില്‍കളം യശോദ കെ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ചാമപ്പറമ്പ് വാസന്തി പി മെമ്പര്‍ സി.പി.ഐ (എം) വനിത
8 തല്ലുമന്ദം സായ് രാധ പ്രസിഡന്റ് സി.പി.ഐ (എം) വനിത
9 തുണ്ടപ്പറമ്പ് രാമനാഥന്‍ പി എസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 ഒഴുവുപാറ അംബുജാക്ഷന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
11 കൂടല്ലൂര്‍ മണികണ്ഠന്‍ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
12 നടുത്തറ ജയനാരായണന്‍ ആര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 തളൂര്‍ അശോകന്‍ സി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
14 കുമരംപുത്തൂര്‍ ശ്രീദേവി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
15 പല്ലാവൂര്‍ മനുപ്രസാദ് ഡി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 തെക്കേത്തറ വിജയലക്ഷ്മി മെമ്പര്‍ ഐ.എന്‍.സി വനിത