തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
പാലക്കാട് - കാഞ്ഞിരപുഴ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - കാഞ്ഞിരപുഴ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കാളയംകോട് | അംബിക.ടി.കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | കുമ്പളംചോല | പ്രദീഷ്.എന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 3 | കല്ലമല | ശോഭന | മെമ്പര്‍ | ബി.ജെ.പി | വനിത |
| 4 | കല്ലംകുളം | ഉഷാദേവി പി എസ് | മെമ്പര്‍ | ബി.ജെ.പി | വനിത |
| 5 | അമ്പംകുന്ന് | ദിവ്യ ആര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 6 | പൂഞ്ചോല | ഷിബി കുര്യന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 7 | ഇരുമ്പകച്ചോല | മിനിമോള്‍ ജോണ്‍ | മെമ്പര്‍ | കെ.സി (എം) | വനിത |
| 8 | വര്‍മ്മംകോട് | സതി രാമരാജന്‍ | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 9 | കാഞ്ഞിരപ്പുഴ | സിദ്ധിഖ് സി | വൈസ് പ്രസിഡന്റ് | എന്‍.സി.പി | ജനറല്‍ |
| 10 | മുണ്ടക്കുന്ന് | രവി അടിയത്ത് | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
| 11 | പള്ളിപ്പടി | പ്രിയ എം.പി | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
| 12 | കാഞ്ഞിരം | രാജന്‍ പി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 13 | അക്കിയംപാടം | ഷാജഹാന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 14 | കുപ്പാകുറുശ്ശി | റീന സുബ്രഹ്മണ്യന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 15 | കല്ലാംകുഴി | മുഹമ്മദലി(മണി) | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 16 | തൃക്കള്ളൂര്‍ | പ്രദീപ്.കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 17 | ചിറക്കല്‍പ്പടി | മുഹമ്മദലി(സി.ടി അലി) | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 18 | കൊറ്റിയോട് | സതീഷ്.കെ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 19 | നൊട്ടമല | സ്മിത(സ്മിത ജോസഫ്) | മെമ്പര്‍ | ഐ.എന്‍.സി | വനിത |



