തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പാലക്കാട് - പട്ടിത്തറ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അരീക്കാട് രാധ കെ.പി മെമ്പര്‍ ഐ.എന്‍.സി വനിത
2 പൂലേരി നന്ദകുമാര്‍ എ.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 പട്ടിത്തറ പ്രജിഷ വിനോദ് മെമ്പര്‍ ഐ.എന്‍.സി വനിത
4 ചിറ്റപ്പുറം വിജയലക്ഷ്മി എം.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
5 ആലൂര്‍ റസിയ അബൂബക്കര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 താനക്കാട് കാര്‍ത്ത്യായനി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
7 വെങ്കര ഷാജഹാന്‍ പി.വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 കാശാമുക്ക് സരിത മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
9 കക്കാട്ടിരി സെബു സതക്കത്തുളള വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
10 ധര്‍മഗിരി ഉണ്ണികൃഷ്ണന്‍ കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
11 വട്ടേനാട് സിനി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
12 മല ഗിരിജ മെമ്പര്‍ ഐ.എന്‍.സി വനിത
13 കോട്ടപ്പാടം ബാലന്‍ പി പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി
14 തലക്കശ്ശേരി മുഹമ്മദ് സി പി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 തൊഴൂക്കര ശശിരേഖ കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 അങ്ങാടി മുഹമ്മദ് ഫവാസ് കെ.ടി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 കോക്കാട് ഹരീഷ് കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 ഒതളൂര്‍ ഹുവൈസ് കക്കാട്ടില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍