തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ - കാറളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നന്തി അമ്പിളി യു വി മെമ്പര്‍ സ്വതന്ത്രന്‍ വനിത
2 കുമരംചിറ ബിന്ദു പ്രദീപ് പ്രസിഡന്റ് സി.പി.ഐ വനിത
3 ഇളംപുഴ ലൈജു എ എ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 ചെമ്മണ്ട സുനില്‍ മാലാന്ത്ര വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
5 പുല്ലത്തറ ബീന സുബ്രഹ്മണ്യന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 കിഴുത്താണി കിഴക്ക് സുരേന്ദ്രലാല്‍ പി വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കിഴുത്താണി പടിഞ്ഞാറ് സീമ കെ നായര്‍ എം മെമ്പര്‍ സി.പി.ഐ (എം) വനിത
8 കിഴുത്താണി തെക്ക് വൃന്ദ അജിത്കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 പത്തനാപുരം അംബിക സുഭാഷ് മെമ്പര്‍ സി.പി.ഐ വനിത
10 ഹരിപുരം രജനി നന്ദകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
11 താണിശ്ശേരി സരിത വിനോദ് മെമ്പര്‍ ബി.ജെ.പി വനിത
12 പവ്വര്‍ഹൌസ് അജയന്‍ ടി ആര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
13 വെള്ളാനി പടിഞ്ഞാറ് ജ്യോതിപ്രകാശന്‍ പി ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
14 വെള്ളാനി കിഴക്ക് ജഗജി കായംപുറത്ത് മെമ്പര്‍ സി.പി.ഐ ജനറല്‍
15 കാറളം ടി.എസ്.ശശികുമാര്‍ മെമ്പര്‍ സി.പി.ഐ ജനറല്‍