തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ - അന്തിക്കാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുലാമ്പുഴ മിനി മെമ്പര്‍ സി.പി.ഐ (എം) വനിത
2 മാങ്ങാട്ടുകര ജ്യോതി മെമ്പര്‍ സി.പി.ഐ (എം) വനിത
3 അന്തിക്കാട് വടക്ക് സുജിത്ത്.പി.എസ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
4 ചെരിയന്‍കുളങ്ങര ഭാഗം മില്‍ന മെമ്പര്‍ സി.പി.ഐ (എം) വനിത
5 പഞ്ചായത്ത് ഒാഫീസ് ഭാഗം ശരണ്യ.കെ.എ മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
6 പഞ്ചായത്ത് ഗ്രൌണ്ട് ഭാഗം ലീന മനോജ് മെമ്പര്‍ സി.പി.ഐ (എം) വനിത
7 പുത്തന്‍പീടിക കിഴക്ക് മിനി ആന്‍റോ മെമ്പര്‍ ഐ.എന്‍.സി വനിത
8 പുത്തന്‍പീടിക പടിഞ്ഞാറ് അനിത കെ.എ. മെമ്പര്‍ സി.പി.ഐ ജനറല്‍
9 അന്തിക്കാട് തെക്ക് രഞ്ജിത്ത് മെമ്പര്‍ സി.പി.ഐ ജനറല്‍
10 പടിയം പ്രദീപ് കുമാർ കെ.കെ മെമ്പര്‍ സി.പി.ഐ ജനറല്‍
11 അഞ്ചങ്ങാടി ജീന പ്രസിഡന്റ് സി.പി.ഐ വനിത
12 ചൂരക്കോട് മേനക മെമ്പര്‍ സി.പി.ഐ (എം) വനിത
13 മുറ്റിച്ചൂർ ശാന്ത മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 കൊട്ടാരപറമ്പ് ഷെഫീർ പി.എ. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കാരാമാക്കല്‍ സരിത മെമ്പര്‍ സി.പി.ഐ (എം) ജനറല്‍