തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ - പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മന്ദലാംകുന്ന് അസീസ് മന്ദലാംകുന്ന് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 എടക്കര വെസ്റ്റ് വിശ്വനാഥന്‍ കെ.എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 എടക്കര ഈസ്റ്റ് റെസീന ഉസ്മാന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 വടക്കേ പുന്നയൂര്‍ സലീന അബ്ദുള്‍നാസര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
5 കടാംപുള്ളി സുഹറ ബക്കര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
6 തെക്കേ പുന്നയൂര്‍ ഷൈബ ദിനേശന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 അവിയൂര്‍ ഷെരീഫ കബീര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
8 കുരഞ്ഞിയൂര്‍ ജെസ്ന ഷെജീര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 എടക്കഴിയൂര്‍ നോര്‍ത്ത് എം.വി.ഹൈദറലി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 എടക്കഴിയൂര്‍ വെസ്റ്റ് രജനി വി.എസ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 കാജാ കമ്പനി എടക്കഴിയൂര്‍ വെസ്റ്റ് അറാഫത്ത് എം.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 എടക്കഴിയൂര്‍ ഈസ്റ്റ് വിജയന്‍ എ.കെ മെമ്പര്‍ സി.പി.ഐ ജനറല്‍
13 പഞ്ചവടി സൌത്ത് ബാലകൃഷ്ണന്‍ എ.സി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
14 എടക്കഴിയൂര്‍ ബീച്ച് സമീന(ഷെമീം അഷറഫ്) അഷറഫ് മെമ്പര്‍ സി.പി.ഐ (എം) വനിത
15 പഞ്ചവടി നോര‍്‍‍‍ത്ത് സുരേന്ദ്രന്‍ ടി.വി പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
16 ഒറ്റയിനി ബിന്‍സി റഫീഖ് മെമ്പര്‍ ഐ യു എം.എല്‍ വനിത
17 അകലാട് സൌത്ത് മുജീബ് റഹ്മാന്‍ ടി.വി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 മൂന്നയിനി ചിതു രാജേഷ് മെമ്പര്‍ സി.പി.ഐ (എം) വനിത
19 ബദര്‍പള്ളി സുബൈദ പുളിക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
20 മൂന്നയിനി ഈസ്റ്റ് സി അഷറഫ് . മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍