തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ - ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തെക്കഞ്ചേരി രവീന്ദ്രന്‍ കെ.വി. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 ഒറ്റത്തെങ്ങ് വിജിത കെ.വി പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി വനിത
3 തങ്ങള്‍പ്പടി ഹസീന പി.എം മെമ്പര്‍ സി.പി.ഐ (എം) വനിത
4 വില്യംസ് നഷറ മുഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 മാങ്ങോട്ടുപടി ഇ.ടി. ഫിലോമിന മെമ്പര്‍ സി.പി.ഐ വനിത
6 മുത്തന്മാവ് സിന്ധു അശോകന്‍ മെമ്പര്‍ ബി.ജെ.പി എസ്‌ സി
7 കരുവാരക്കുണ്ട് നസീര്‍ ആര്‍,എം. മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ബേബിലാന്റ് ആരിഫ ജുഫൈര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 പാലംകടവ് ബിന്ദു ചന്ദ്രന്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി വനിത
10 മൂന്നാംകല്ല് കയ്യുമ്മു മെമ്പര്‍ സി.പി.ഐ (എം) വനിത
11 തൈക്കടവ് ഷാഹിബാന്‍ വി.സി മെമ്പര്‍ സി.പി.ഐ വനിത
12 ഇല്ലത്തുപടി കെ.വി. കബീര്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
13 ചാത്തന്‍തറ ചാക്കോ കെ.ജെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍