തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

എറണാകുളം - അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാലിശ്ശേരി റാണി പോളി മെമ്പര്‍ ഐ.എന്‍.സി വനിത
2 താബോര്‍ ലാലി ആന്റു മെമ്പര്‍ ഐ.എന്‍.സി വനിത
3 അയ്യംമ്പുഴ ബിജു ജോസ് കാവുങ്ങ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
4 മലയാറ്റൂര്‍ മനോജ് മുല്ലശ്ശേരി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 നടുവട്ടം കൊച്ചുുത്രേസ്യ തങ്കച്ചന്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
6 മഞ്ഞപ്ര സരിത സുനില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
7 കാലടി മേരി ദേവസ്സിക്കുട്ടി മെമ്പര്‍ ഐ.എന്‍.സി വനിത
8 പാറപ്പുറം കെ.വി അഭിജിത്ത് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
9 കാഞ്ഞൂര്‍ ആന്‍സി ജിജോ മെമ്പര്‍ സി.പി.ഐ (എം) വനിത
10 മറ്റൂര്‍ സിജോ ചൊവ്വരാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 തുറവൂര്‍ സീലിയ വിന്നി വി മെമ്പര്‍ സി.പി.ഐ ജനറല്‍
12 മൂക്കന്നൂര്‍ അഡ്വ. എം.ഒ ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കറുകുറ്റി ഷിജി ജോയി മെമ്പര്‍ ഐ.എന്‍.സി വനിത