തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

എറണാകുളം - മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇലവന്തി അനു ജോര്‍ജ് മെമ്പര്‍ ഐ.എന്‍.സി വനിത
2 മേരിഗിരി ബിനോയ് ഇടശ്ശേരി വൈസ് പ്രസിഡന്റ്‌ സി.പി.ഐ ജനറല്‍
3 വടക്കുംഭാഗം സാജു കോളാട്ടുകുടി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 പുതുമന സിജു വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 നടുവട്ടം ഈസ്റ്റ് ഷെമിത ബിജൊ മെമ്പര്‍ ഐ.എന്‍.സി വനിത
6 നടുവട്ടം വെസ്റ്റ് അല്‍ഫോന്‍സ ഷാജന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 മുളരിപ്പാടം വത്സല കുമാരി വേണു പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
8 കരിങ്ങാലിക്കാട് ജാന്‍സി ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി വനിത
9 ചന്ദ്രപ്പുര സി വി അശോക് കുമാര്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
10 ആര്‍ സി ചര്‍ച്ച് അഡ്വ. ജേക്കബ് മഞ്ഞളി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 നടമുറി സൌമിനി ശശീന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 തവളപ്പാറ ഈസ്റ്റ് സീന മാര്‍ട്ടിന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
13 തവളപ്പാറ വെസ്റ്റ് ത്രേസ്യാമ്മ ജോര്‍ജ്ജ് മെമ്പര്‍ സി.പി.ഐ (എം) വനിത