തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

ഇടുക്കി - ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെമ്പകപ്പാറ ബിന്സി ജോണി വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ വനിത
2 ഈട്ടിത്തോപ്പ് മിനി ആനിവേലില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
3 പളളിക്കാനം തോമസ് ജോണ് മെമ്പര്‍ കെ.സി (എം)പി.ജെ.ജെ ജനറല്‍
4 ഇരട്ടയാര്‍ നോര്‍ത്ത് സിനി മാത്യു മെമ്പര്‍ കെ.സി (എം) വനിത
5 എഴുകുംവയല്‍ ജെയ്നനമ്മ ബേബി മെമ്പര്‍ കെ.സി (എം) വനിത
6 കാറ്റാടിക്കവല റെജി ഇലിപ്പുലിക്കാട്ട് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 ഇരട്ടയാര്‍ ജിന്‍സണ്‍ വര്‍ക്കി പ്രസിഡന്റ് കെ.സി (എം) ജനറല്‍
8 ശാന്തിഗ്രാം സൌത്ത് ജോസുകുട്ടി അരീപ്പറമ്പില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 ഉപ്പുകണ്ടം രതീഷ് എസ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
10 തുളസിപ്പാറ ജിഷ ഷാജി മെമ്പര്‍ സി.പി.ഐ (എം) വനിത
11 വാഴവര ജോസഫ് റ്റി എ തച്ചാപറമ്പില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 നാലുമുക്ക് ആനന്ദ് സുനില്‍കുമാർ മെമ്പര്‍ സി.പി.ഐ ജനറല്‍
13 ശാന്തിഗ്രാം സോണിയ മാത്യു മെമ്പര്‍ കെ.സി (എം) വനിത
14 ഇടിഞ്ഞമല രജനി സജി മെമ്പര്‍ സ്വതന്ത്രന്‍ വനിത