തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

ഇടുക്കി - വണ്ടന്‍മേട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മാലി മാരി അറുമുഖം മെമ്പര്‍ ബി.ജെ.പി വനിത
2 ഹേമക്കടവ് സിബി എബ്രാഹം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 പുളിയന്‍മല ശെല്‍വി ശേഖര്‍ മെമ്പര്‍ സി.പി.ഐ വനിത
4 ആമയാര്‍ സന്ധ്യ രാജാ മെമ്പര്‍ സി.പി.ഐ (എം) വനിത
5 വെള്ളിമല രാജി സന്തോഷ്കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 ചേറ്റുകുഴി സുരേഷ് ശ്രീധരന്‍ പ്രസിഡന്റ് സ്വതന്ത്രന്‍ ജനറല്‍
7 കൊച്ചറ ജോസ് മാടപ്പള്ളില്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
8 രാജാക്കണ്ടം ഫിലോമിന രാജു വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
9 നെറ്റിത്തൊഴു സിസിലി സജി മെമ്പര്‍ കെ.സി (എം)പി.ജെ.ജെ വനിത
10 മൈലാടുംപാറ അനുമോള്‍ ബിനോയി മെമ്പര്‍ ഐ.എന്‍.സി വനിത
11 അച്ചന്‍കാനം സൂസന്‍ ജേക്കബ്ബ് മെമ്പര്‍ ഐ.എന്‍.സി വനിത
12 പുറ്റടി തോമസ് ജോണ്‍ (റെജി ജോണി) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 അണക്കര സത്യ മുരുകന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
14 കടശ്ശിക്കടവ് രാജ മാട്ടുക്കാരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 ഇഞ്ചപ്പടപ്പ് ശിവസ്വാമി . മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 ശാസ്താനട കറുപ്പുസ്വാമി ചുരുളി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 കറുവാക്കുളം രാജലിംഗം (രാജാ) മെമ്പര്‍ ബി.ജെ.പി എസ്‌ സി
18 വണ്ടന്‍മേട് ജി.പി രാജന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍