തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

ഇടുക്കി - കൊന്നത്തടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പൊന്‍മുടി മേഴ്സി ജോസ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
2 മരക്കാനം അനീഷ് ബാലൻ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 കൊമ്പൊടിഞ്ഞാല്‍ ബിന്ദു സാന്‍റി മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 മുനിയറ നോര്‍ത്ത് അച്ചാമ്മ ജോയി മെമ്പര്‍ സി.പി.ഐ (എം) വനിത
5 മുനിയറ സൌത്ത് രമ്യ റനീഷ് പ്രസിഡന്റ് സി.പി.ഐ (എം) വനിത
6 മുള്ളരിക്കുടി ജോബി ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
7 പെരിഞ്ചാംകുട്ടി റെജി മോന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 പണിക്കന്‍കുടി ഷിനി സജീവന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
9 ഇരുമലക്കപ്പ് റാണി പോള്‍സണ്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
10 പാറത്തോട് സാലി കുര്യാച്ചന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
11 കമ്പിളികണ്ടം സുമംഗല വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 ചിന്നാര്‍ റ്റി.കെ കൃഷ്ണന്‍കുട്ടി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 മങ്കുവ ജോബി അഗസ്റ്റ്യന്‍ മെമ്പര്‍ കെ.സി (എം)പി.ജെ.ജെ ജനറല്‍
14 പനംകുട്ടി റ്റി.പി മല്‍ക്ക വൈസ് പ്രസിഡന്റ്‌ കെ.സി (എം) ജനറല്‍
15 മുക്കുടം പി.കെ ഉണ്ണികൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 മുതിരപ്പുഴ അമ്പിളി സലീലന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
17 കൊന്നത്തടി സൌത്ത് സി.കെ ജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 കൊന്നത്തടി നോര്‍ത്ത് വിക്ടോറിയ വില്‍സണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത
19 വിമലാസിറ്റി ജെസ്സി സിബി മെമ്പര്‍ കെ.സി (എം)പി.ജെ.ജെ വനിത