തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
കോട്ടയം - മണിമല ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോട്ടയം - മണിമല ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | മണിമല | പി ജെ ജോസഫ് കുഞ്ഞ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 2 | പൂവത്തോലി | മിനി മാത്യു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 3 | കറിക്കാട്ടൂർ സെൻറര്‍ | മോളി മൈക്കിള്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 4 | കൊന്നക്കുളം | സിറില്‍ തോമസ് | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
| 5 | ചാരൂവേലി | റോസമ്മ ജോണ്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | മുക്കട | സുജാ ബാബു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 7 | ആലയംകവല | രാജമ്മ ജയകുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 8 | പൊന്തന്‍പൂഴ | ജെയിംസ് പി സൈമൺ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 9 | കരിമ്പനക്കുളം | പി ജി പ്രകാശ് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 10 | ആലപ്ര | ഇന്ദു പി ടി | മെമ്പര്‍ | സി.പി.ഐ | എസ് സി വനിത |
| 11 | വെച്ചുക്കുന്ന് | പി സ് ജമീല | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 12 | മേലേക്കവല | ഷാഹുൽ ഹമീദ് എം എച് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | പുലിക്കല്ല് | സുനി വര്ഗീസ് | മെമ്പര്‍ | കെ.സി (എം) | വനിത |
| 14 | കറിക്കാട്ടൂർ | ബിനോയ് വര്ഗീസ് | പ്രസിഡന്റ് | കെ.സി (എം) | ജനറല്‍ |
| 15 | നെല്ലിത്താനം | അതുല്യ ദാസ് | വൈസ് പ്രസിഡന്റ് | സി.പി.ഐ | എസ് സി വനിത |



