തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോട്ടയം - തീക്കോയി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അറുകോണ്‍മല സിറിള്‍ റോയി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 തീക്കോയി ടൌണ്‍ കെ സി ജെയിംസ് പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
3 മംഗളഗിരി സിബി രഘുനാഥന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 തീക്കോയി എസ്റ്റേറ്റ് മാളു ബി മുരുകന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 ഒറ്റയീട്ടി കവിതാ രാജു വൈസ് പ്രസിഡന്റ്‌ കെ.സി (എം)പി.ജെ.ജെ വനിത
6 കാരികാട് മോഹനന്‍ കുട്ടപ്പന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
7 വെള്ളികുളം ബിനോയി ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 മലമേല്‍ രതീഷ് പി എസ് മെമ്പര്‍ സി.പി.ഐ ജനറല്‍
9 വേലത്തുശ്ശേരി മാജി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
10 വാഗമറ്റം ദീപാ സജി മെമ്പര്‍ സി.പി.ഐ (എം) വനിത
11 ചേരിമല ജയറാണി തോമസ്കുട്ടി മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 പഞ്ചായത്ത് ജംഗ്ഷന്‍ അമ്മിണി തോമസ് മെമ്പര്‍ കെ.സി (എം) വനിത
13 ആനിയിളപ്പ് നജീമ പരീക്കൊച്ച് മെമ്പര്‍ സ്വതന്ത്രന്‍ വനിത