തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോട്ടയം - നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുറുമുള്ളൂര്‍ ഷൈനി ഷാജി മെമ്പര്‍ സ്വതന്ത്രന്‍ വനിത
2 മൂഴിക്കുളങ്ങര ഷൈനു ഓമനക്കുട്ടൻ മെമ്പര്‍ സി.പി.ഐ (എം) വനിത
3 കൈരാതപുരം ആലീസ് ജോസഫ് വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
4 എസ് കെ വി നോര്‍ത്ത് രാഗിണി കെ എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
5 എസ് കെ വി സൌത്ത് സൌമ്യ വിനീഷ് മെമ്പര്‍ ഐ.എന്‍.സി വനിത
6 ഓണംതുരുത്ത് എം മുരളി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 കുറ്റ്യാനിക്കുളങ്ങര എം കെ ശശി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
8 കൈപ്പുഴ ആശുപത്രി വാര്‍ഡ് വി കെ പ്രദീപ് പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
9 കൈപ്പുഴ പോസ്റ്റോഫീസ് വാര്‍ഡ് മരിയ ഗോരേത്തി മെമ്പര്‍ കെ.സി (എം)പി.ജെ.ജെ വനിത
10 മേക്കാവ് പി ഡി ബാബു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 ശാസ്താങ്കല്‍ സിനു ജോണ്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 കുട്ടോമ്പുറം ലൂക്കോസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പാലത്തുരുത്ത് ലൂയ് മേടയിൽ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 പ്രാവട്ടം മായ ബൈജു മെമ്പര്‍ സി.പി.ഐ (എം) വനിത
15 സെന്‍റ്. മൈക്കിള്‍ പുഷ്പമ്മ തോമസ് മെമ്പര്‍ കെ.സി (എം) വനിത