തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
പത്തനംതിട്ട - മൈലപ്രാ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പത്തനംതിട്ട - മൈലപ്രാ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | പേഴുംകാട് | ജനകമ്മ ശ്രീധരന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 2 | മേക്കൊഴൂര്‍ | അനിത തോമസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 3 | കോട്ടമല | മാത്യു വര്‍ഗീസ് | വൈസ് പ്രസിഡന്റ് | സ്വതന്ത്രന്‍ | ജനറല്‍ |
| 4 | മണ്ണാറക്കുളഞ്ഞി | ജസ്സി ശാമുവേല്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | പഞ്ചായത്ത് വാര്‍ഡ് | ജെസ്സി വർഗീസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 6 | കാറ്റാടി വലിയതറ | ശോശാമ്മ ജോണ്‍സണ്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 7 | മൈലപ്ര സെന്‍ട്രല്‍ | കെ.എസ് പ്രതാപന്‍ | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
| 8 | ഐ.റ്റി.സി വാര്‍ഡ് | സജു മണിദാസ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 9 | ശാന്തിനഗര്‍ | റജി ഏബ്രഹാം | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | കാക്കാംതുണ്ട് | അനിതകുമാരി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | ഇടക്കര | സുനില്‍കുമാര്‍ എസ് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 12 | പി.എച്ച്.സി സബ് സെന്‍റര്‍ വാര്‍ഡ് | ജോണ്‍ എം ശാമുവേല്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | മുളളന്‍കല്ല് | രജനി ജോസഫ് | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |



