തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പത്തനംതിട്ട - കോയിപ്രം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുമ്പനാട് വടക്ക് മാത്യൂസ് (സണ്ണി ചിറ്റഴേത്ത്) മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 ഐരാക്കാവ് മറിയാമ്മ ചെറിയാന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
3 കാഞ്ഞിരപ്പാറ ജോണ്‍സണ്‍ തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 കുറവന്‍കുഴി റെനി രാജു കുഴികാല വൈസ് പ്രസിഡന്റ്‌ സി.പി.ഐ വനിത
5 പുല്ലാട് കിഴക്ക് ഉണ്ണികൃഷ്ണന്‍ നായര്‍ പി മെമ്പര്‍ ബി.ജെ.പി ജനറല്‍
6 പുല്ലാട് വടക്ക് സിന്ധുലക്ഷ്മി റ്റി.എസ് മെമ്പര്‍ ഐ.എന്‍.സി വനിത
7 പുല്ലാട് ലിജോയ് (സോണി കുന്നപ്പുഴ) മെമ്പര്‍ കെ.സി (എം) വനിത
8 വരയന്നൂര്‍ ആശ സി.ജി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 പൂവത്തൂര്‍ എന്‍.സി.രാജേന്ദ്രന്‍ നായര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
10 കടപ്ര മുകേഷ് മുരളി മെമ്പര്‍ ബി.ജെ.പി ജനറല്‍
11 നെല്ലിക്കല്‍ ഓമനക്കുട്ടന്‍ നായര്‍ എം.കെ മെമ്പര്‍ ബി.ജെ.പി ജനറല്‍
12 കോയിപ്രം അനിലകുമാരി മെമ്പര്‍ ബി.ജെ.പി വനിത
13 തട്ടക്കാട് മറിയാമ്മ (ജ്യോതി അടപ്പനാംകണ്ടത്തില്‍) മെമ്പര്‍ സ്വതന്ത്രന്‍ വനിത
14 തട്ടക്കാട് കിഴക്ക് ബിജു വര്‍ക്കി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 മുട്ടുമണ്‍ ആന്‍ മണിയാറ്റ് മെമ്പര്‍ ഐ.എന്‍.സി വനിത
16 കുമ്പനാട് കിഴക്ക് സുജാത പി പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി വനിത
17 നെല്ലിമല റോസ പി.എം മെമ്പര്‍ ഐ.എന്‍.സി വനിത