തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പത്തനംതിട്ട - അയിരൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇട്ടിയപ്പാറ അംബുജാഭായി മെമ്പര്‍ ഐ.എന്‍.സി വനിത
2 കടയാര്‍ ജയശ്രീ മെമ്പര്‍ ബി.ജെ.പി വനിത
3 വെള്ളിയറ ബെന്‍സണ്‍ പി തോമസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 പന്നിക്കുന്ന് പ്രഭാവതി മെമ്പര്‍ സി.പി.ഐ (എം) വനിത
5 പൊടിപ്പാറ മറിയം റ്റി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
6 പ്ലാങ്കമണ്‍ വിക്രമന്‍ നാരായണന്‍ വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ എസ്‌ സി
7 പേരൂര്‍ച്ചാല്‍ സൂകുമാരന്‍ (എന്‍.ജി.ഉണ്ണികൃഷ്ണന്‍) മെമ്പര്‍ ബി.ജെ.പി ജനറല്‍
8 ഇടപ്പാവൂര്‍ അനുരാധ ശ്രീജിത്ത് മെമ്പര്‍ ബി.ജെ.പി വനിത
9 കൈതക്കോടി അമ്പിളി പ്രഭാകരന്‍ നായര്‍ പ്രസിഡന്റ് സ്വതന്ത്രന്‍ വനിത
10 കോറ്റാത്തൂര്‍ സോമശേഖരന്‍ പിള്ള മെമ്പര്‍ ബി.ജെ.പി ജനറല്‍
11 ഞുഴൂര്‍ സാം കുട്ടി അയ്യക്കാവില്‍ മെമ്പര്‍ കെ.സി (എം)പി.ജെ.ജെ ജനറല്‍
12 അയിരൂര്‍ സുബിന്‍ കെ.റ്റി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 ചെറുകോല്‍പ്പുഴ പ്രദീപ് അയിരൂര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
14 പുത്തേഴം അനിത കുറുപ്പ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കാഞ്ഞീറ്റുകര അഡ്വ.ശ്രീകല ഹരികുമാര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
16 തടിയൂര്‍ ശ്രീജ വിമല്‍ മെമ്പര്‍ സി.പി.ഐ (എം) വനിത