തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നടൂര്‍ക്കൊല്ല സന്തോഷ്കുമാര്‍ എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 പെരുമ്പോട്ടുകോണം കൊല്ലയില്‍ രാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 മാങ്കോട്ടുകോണം പ്ര്രിയ എന്‍ എസ് മെമ്പര്‍ ഐ.എന്‍.സി വനിത
4 മലയില്‍ക്കട ബിനു ജി.എസ് മെമ്പര്‍ ബി.ജെ.പി എസ്‌ സി
5 പാങ്കോട്ടുകോണം സന്ധ്യ എസ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
6 മഞ്ചവിളാകം ബിന്ദു വി മെമ്പര്‍ ബി.ജെ.പി വനിത
7 പൂവത്തൂര്‍ ഷൈന്‍ ഷാം എം വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 ചാരുവിളാകം ശശികല എസ് മെമ്പര്‍ ബി.ജെ.പി വനിത
9 മേക്കൊല്ല സിനി കുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
10 ധനുവച്ചപുരം ബിന്ദുബാല എല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 കൊറ്റാമം അനില വി എസ് മെമ്പര്‍ സി.പി.ഐ വനിത
12 പുതുശ്ശേരിമഠം ജി ബൈജു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 എയ്തുകൊണ്ടകാണി ജ്യോതിഷ് റാണി മെമ്പര്‍ സി.പി.ഐ (എം) വനിത
14 ഉദിയന്‍കുളങ്ങര നവനീത് കുമാര്‍ എന്‍ എസ് പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
15 ദേവേശ്വരം ഷീബ അനീഷ് മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
16 പനയംമൂല മഹേഷ് എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍