തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | വടക്കേക്കാട് | അബ്ദുള്‍ റഹിമാന്‍ | മെമ്പര്‍ | എല്‍.ജെ.ഡി | ജനറല്‍ |
2 | കാട്ടകാമ്പാല്‍ | പത്മം വേണുഗോപാല്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
3 | എരുമപ്പെട്ടി | ജലീല്‍ ആദൂര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
4 | വള്ളത്തോള്‍ നഗര്‍ | സാബിറ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
5 | തിരുവില്വാമല | ദീപ എസ് നായര്‍ | മെമ്പര്‍ | സി.പി.ഐ | വനിത |
6 | ചേലക്കര | കെ.ആര്. മായ ടീച്ചര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
7 | വാഴാനി | പി.എസ്. വിനയന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
8 | അവണൂര്‍ | ലിനി ടീച്ചര്‍ | മെമ്പര്‍ | സി.പി.ഐ | വനിത |
9 | പീച്ചി | കെ.വി. സജൂ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
10 | പുത്തൂര്‍ | അഡ്വ.ജോസഫ് ടാജറ്റ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
11 | ആമ്പല്ലൂര്‍ | വി.എസ്. പ്രിന്‍സ് | പ്രസിഡന്റ് | സി.പി.ഐ | ജനറല്‍ |
12 | പുതുക്കാട് | സരിത രാജേഷ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
13 | അതിരപ്പിള്ളി | ജെനീഷ് പി. ജോസ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
14 | കൊരട്ടി | ലീല സുബ്രഹ്മണ്യന് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
15 | മാള | ശോഭന ഗോകുല്‍നാഥ് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
16 | ആളൂര്‍ | പി.കെ.ഡേവിസ് മാസ്റ്റര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
17 | പറപ്പൂക്കര | ലത ചന്ദ്രന് | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
18 | എറിയാട് | സുഗത ശശിധരന് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
19 | കൈപ്പമംഗലം | കെ.എസ്.ജയ | മെമ്പര്‍ | സി.പി.ഐ | വനിത |
20 | തൃപ്രയാര്‍ | മഞ്ജൂളാരുണന് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
21 | കാട്ടൂര്‍ | ഷീല അജയഘോഷ് | മെമ്പര്‍ | സി.പി.ഐ | വനിത |
22 | ചേര്‍പ്പ് | വി.ജി. വനജകുമാരി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
23 | അമ്മാടം | ഷീന പറയങ്ങാട്ടില്‍ | മെമ്പര്‍ | സി.പി.ഐ | വനിത |
24 | അന്തിക്കാട് | വി.എന്‍.സുര്‍ജിത് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
25 | തളിക്കുളം | പി.എം.അഹമ്മദ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
26 | കടപ്പുറം | അഡ്വ.വി.എം. മുഹമ്മദ് ഗസ്സാലി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
27 | മുല്ലശ്ശേരി | ആന്റണി (ബെന്നി ആന്റണി) | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
28 | അടാട്ട് | ജിമ്മി ചൂണ്ടല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
29 | ചൂണ്ടല്‍ | എ.വി. വല്ലഭന് | മെമ്പര്‍ | എന്‍.സി.പി | ജനറല്‍ |