തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - എരുവേശ്ശി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുടിയാന്മല ഷൈല ജോയി മെമ്പര്‍ ഐ.എന്‍.സി വനിത
2 അരീക്കമല അനില കെ പി മെമ്പര്‍ സി.പി.ഐ (എം) വനിത
3 ചെറിയ അരീക്കമല ജസ്റ്റിന്‍ സഖറിയാസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 നെല്ലിക്കുറ്റി മിനി ഷൈബി പ്രസിഡന്റ് ഐ.എന്‍.സി വനിത
5 വെമ്പുവ റ്റെസി ഇമ്മാനുവല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 പൂപ്പറമ്പ് പി വി കമലാക്ഷി മെമ്പര്‍ സി.പി.ഐ (എം) വനിത
7 മുയിപ്ര രാധാമണി എം ഡി മെമ്പര്‍ സി.പി.ഐ (എം) വനിത
8 ഏരുവേശ്ശി മധു തൊട്ടിയില്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
9 ചെമ്പേരി മോഹനന്‍ മൂത്തേടന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
10 ഇടമന പൌളിന്‍ തോമസ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
11 ചെളിംപറമ്പ ജയശ്രീ ശ്രീധരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 താരച്ചീത്ത ഷീജ ഷീബു മെമ്പര്‍ ഐ.എന്‍.സി വനിത
13 രത്നഗിരി അബ്രാഹം മാത്യു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 കൊക്കമുള്ള് ജോയ് ജോണ്‍ കെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍