തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - തൂണേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മുടവന്തേരി വെസ്റ്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
2 കളത്തറ ലിഷ മെമ്പര്‍ ഐ.എന്‍.സി വനിത
3 മുടവന്തേരി ഈസ്റ്റ് റഷീദ് കാഞ്ഞിരക്കണ്ടിയില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 പേരോട് ഷാഹിന പി മെമ്പര്‍ ഐ യു എം.എല്‍ വനിത
5 ആവോലം കെ.മധു മോഹനന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 ചാലപ്പുറം സുധ സത്യന്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
7 വെള്ളൂര്‍ സൌത്ത് വിജയന്‍ സി.എച്ച് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 കോടഞ്ചേരി സൌത്ത് അഡ്വ. പി.പി ലത മെമ്പര്‍ സി.പി.ഐ (എം) വനിത
9 കോടഞ്ചേരി നോര്‍ത്ത് ഇ.കെ രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 തൂണേരി വെസ്റ്റ് അജിത വി.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
11 വെള്ളൂര്‍ നോര്‍ത്ത് രജില കിഴക്കും കരമ്മല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 ചാലപ്പുറം നോര്‍ത്ത് റജുല നിടുമ്പ്രത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
13 കണ്ണങ്കൈ കൃഷ്ണന്‍ കാനന്തേരി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 തൂണേരി ടൌണ്‍ ടി.എന്‍ രഞ്ജിത്ത് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
15 മുടവന്തേരി ഫൌസിയ സലീം എന്‍.സി മെമ്പര്‍ ഐ യു എം.എല്‍ വനിത