തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
ആലപ്പുഴ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | അരൂര്‍ | ദെലീമ ജോജോ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 2 | പൂച്ചാക്കല്‍ | പി എം പ്രമോദ് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 3 | പള്ളിപ്പുറം | സിന്ധു വിനു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 4 | കഞ്ഞിക്കുഴി | ജമീല കെ ആര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | ആര്യാട് | പി എ ജുമൈലത്ത് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | വെളിയനാട് | കെ കെ അശോകന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 7 | ചമ്പക്കുളം | ബിനു ഐസക് രാജു | മെമ്പര്‍ | കെ.സി (എം) | വനിത |
| 8 | പള്ളിപ്പാട് | ജോണ്‍ തോമസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 9 | ചെന്നിത്തല | ജേക്കബ് ഉമ്മന്‍ | മെമ്പര്‍ | ജെ.ഡി (എസ്) | ജനറല്‍ |
| 10 | മാന്നാര്‍ | ജോജി ചെറിയാന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 11 | മുളക്കുഴ | വി വേണു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 12 | വെണ്‍മണി | ജെബിന്‍ പി വര്‍ഗ്ഗീസ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | നൂറനാട് | വിശ്വന്‍ പടനിലം | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 14 | ഭരണിക്കാവ് | കെ സുമ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
| 15 | കൃഷ്ണപുരം | അരിത ബാബു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 16 | പത്തിയുര്‍ | മണി വിശ്വനാഥ് | മെമ്പര്‍ | സി.പി.ഐ | വനിത |
| 17 | മുതുകുളം | ബബിത ജയന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 18 | കരുവാറ്റ | രമ്യാ രമണന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 19 | അമ്പലപ്പുഴ | എ ആര്‍ കണ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 20 | പുന്നപ്ര | ജി വേണുഗോപാല്‍ | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 21 | മാരാരിക്കുളം | കെ റ്റി മാത്യു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 22 | വയലാര്‍ | ജ്യോത്മോള്‍(സന്ധ്യ ബെന്നി) | മെമ്പര്‍ | സി.പി.ഐ | വനിത |
| 23 | മനക്കോടം | സജിമോള്‍ ഫാന്‍സിസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |



