തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോഴിക്കോട് - ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചീക്കിലോട് ശോഭന ഒ.പി മെമ്പര്‍ സി.പി.ഐ (എം) വനിത
2 നന്മണ്ട എം.ഗംഗാധരന്‍ നായര്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍
3 പുന്നശ്ശേരി പ്രമീള കെ.സി മെമ്പര്‍ ഐ.എന്‍.സി വനിത
4 പന്നിക്കോട്ടൂര്‍ എന്‍.പി.മുഹമ്മദ് മെമ്പര്‍ എന്‍എസ് സി ജനറല്‍
5 നരിക്കുനി ടി.പി.ശോഭന മെമ്പര്‍ ജെ.ഡി (യു) വനിത
6 കാക്കൂര്‍ സി എം ഷാജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 ചേളന്നൂര്‍ വി.എം.മുഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 പാലത്ത് ശാന്ത മുതിയേരി മെമ്പര്‍ സി.പി.ഐ (എം) വനിത
9 കക്കോടി ശോഭിന്ദ്രന്‍ പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മോരിക്കര കവിത മനോജ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 ഒളോപ്പാറ സുജാത ടി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
12 പറമ്പത്ത് മനോഹരന്‍ ഇ.ടി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 അന്നശ്ശേരി സീന സുരേഷ് മെമ്പര്‍ സി.പി.ഐ (എം) വനിത