• Order of High Court dated 16.08.2019 in WP(C) No 4530/2019(s) –Complied with
  • ശുചിത്വ മിഷന്‍ -ഖര മാലിന്യ സംസ്കരണം –ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനു 60 ഉദ്യോഗസ്ഥര്‍ക്ക് അനുമതി
  • കാസറഗോഡ്- കാറഡുക്ക പഞ്ചായത്ത്‌ - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒഎ 858 /2019 നമ്പറിന്മേല്‍ 31.05.2019 തീയതിയിലെ ഉത്തരവ് പാലിച്ച് ഉത്തരവ്
  • ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ( ഭാരതീയ തീര സംരക്ഷണ സേന )നിന്നും വിരമിച്ച ഭടന്മാര്‍ /വിരമിച്ച ഭടന്മാരുടെ ഭാര്യമാര്‍ /വിധവകള്‍ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളെ വസ്തു നികുതി (കെട്ടിട നികുതി) അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ്
  • പഞ്ചായത്ത്‌ ജീവനക്കാര്യം –കൊട്ടാങ്ങല്‍ പഞ്ചായത്ത്‌ - അച്ചടക്ക നടപടി അന്വേഷണം പത്തനംതിട്ട ഡി ഡി പി ക്ക്
  • ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത്‌ കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതിനു കുടിവെള്ള ടാങ്കിന്റെ വിതരണം പദ്ധതി –അനുമതി
  • പട്ടം മെഡിക്കല്‍ കോളേജ് റോഡ്‌വികസന പദ്ധതി –തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത LAR No 81/2012 കേസിലെ വിധി നടപ്പാക്കുന്നതിനായി പാസ്സാക്കിയ അവാര്‍ഡ് തുക ക്ക് അനുമതി
  • തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം
  • കൊല്ലം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം
  • പത്തനംതിട്ട ജില്ല -പമ്പ മണപ്പുറം-കഥകളി മേള –ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ധന സഹായം –ഉത്തരവ്