സര്‍ക്കാര്‍ ഉത്തരവുകള്‍

  • പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2016-17 ലെ സ്പില്‍ ഓവര്‍ തുക അനുവദിച്ച് ഉത്തരവാകുന്നു.
  • ബജറ്റ് വിഹിതം -2017-18-പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും, ബാക്കി വന്ന തുകയും അനുവദിച്ച് ഉത്തരവാകുന്നു
  • ബജറ്റ് വിഹിതം -2017-18- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് –ഭേദഗതി ഉത്തരവ്
  • ഇരിങ്ങാലക്കുട ബ്ലോക്ക്‌ -കാറളം പഞ്ചായത്ത്‌ -മാലിന്യ സംസ്കരണം -കുടുംബശ്രീ യൂണിറ്റിലെ 3പേര്‍ക്ക് വേതനം
  • ഇന്ദിര ആവാസ് യോജന –രജിസ്റ്റര്‍ ചെയ്ത സ്ഥലം രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുംതുകയും പലിശയും തിരിച്ചടക്കുന്നതിനും വീടും വസ്തുവും വില്‍ക്കുന്നതിനും പ്രത്യേക അനുമതി
  • നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് –ചുങ്കത്തറ ആരോഗ്യ കേന്ദ്രത്തില്‍ സ്പീച് തെറാപ്പി യൂണിറ്റ്–കണ്‍സള്‍ട്ടന്‍സി ഫീസ്‌
  • ഇടുക്കി ജില്ല പഞ്ചായത്ത് –ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ ശേഖരിക്കുന്ന മുറി നിര്‍മ്മിക്കുന്നതിന് അനുമതി
  • ആലപ്പുഴ ജില്ല പഞ്ചായത്ത്‌ -മത്സ്യ ബന്ധന ത്തിനു കടല്‍ സുരക്ഷാ ഉപകരണം സബ്സിഡി നിരക്കില്‍
  • കാസര്‍ ഗോഡ് ജില്ല പഞ്ചായത്ത്‌ ഖാദി ബോര്‍ഡ്‌ നടപ്പാക്കുന്ന പദ്ധതികള്‍ -അനുമതി
  • കൊല്ലം ജില്ല പഞ്ചായത്ത് –ശൂരനാട് മഹിളാ സഹകരണ സംഘത്തിനു നിലവിലുള്ള സബ്സിഡി മാര്‍ഗ രേഖയില്‍ ഇളവനുവദിക്കല്‍അനുമതി