സര്‍ക്കാര്‍ ഉത്തരവുകള്‍

  • പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18 ലെ ലോക ബാങ്ക് ധനസഹായം - കെ.എൽ.ജി.എസ്.ഡി.പി ഫണ്ട് - സ്പില്‍ ഓവര്‍ തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു.
  • ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്-അവാർഡ് തുക ഉപയോഗിച്ച് ജൈവവള നിർമാണ യൂണിറ്റ് -അനുമതി
  • നാറാത്ത് ഗ്രാമപഞ്ചായത്ത് -ഓട്ടോ റിക്ഷ വാങ്ങി നൽകുന്ന പ്രൊജക്ട് -ഭേദഗതി
  • നാറാത്ത് ഗ്രാമപഞ്ചായത്ത് -കൺസ്യുമർ ഫെഡിന് നൽകാനുള്ള തുക സംബന്ധിച്ച്
  • കണ്ണൂർ നഗരസഭ വിജിലൻസ് പരിശോധന - അച്ചടക്ക നടപടി -അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി
  • പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിർമ്മിച്ച് നൽകൽ പദ്ധതി -പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ് സിഡി–അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ-പരിഷ്കരിച്ച ഉത്തരവ്
  • അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതി -പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ് സിഡി–അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ-പരിഷ്കരിച്ച ഉത്തരവ്
  • തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണ നിര്‍വഹണത്തിലെ മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്ന പുരസ്കാരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • കുടുംബശ്രീ -കരാർ ജീവനക്കാരുടെ യാത്രാ ബത്തയും ദിനബത്തയും പരിഷ്കരിച്ച ഉത്തരവ്
  • ഗ്രാമാസൂത്രണ വകുപ്പ് -ജീവനക്കാര്യം -സ്ഥാനക്കയറ്റം -സ്ഥലമാറ്റം