സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ്
സ.ഉ(എം.എസ്) 55/2020/തസ്വഭവ തിയ്യതി 20/03/2020
- ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍
- ബ്രൈയ്ക്ക് ദി ചെയിന്‍ - സാമൂഹ്യ അകലം പാലിക്കല്‍ പ്രൊട്ടോക്കോള്‍
- പരിസര ശുചീകരണം
- വീടിലെ ഐസോലെഷനില്‍ കഴിയുന്നവരുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍
- നിലവിലുള്ള കമ്മിറ്റികളെ പ്രവര്‍ത്തനക്ഷമമാക്കല്‍
- അവശ്യ സാധനങ്ങളുടെ ലഭ്യത
- പ്രതിരോധ സംവിധാനങ്ങളെ പട്ടികപ്പെടുത്തല്‍
- താമസ സൗകര്യങ്ങള്‍
- പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങള്‍
- പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തല്‍
- വിവിധ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റുകള്‍
Content highlight
- 962 views