scroll news

ഗുണനിലവാരമുള്ള മാസ്കുകൾ വാങ്ങുവാൻ ശേഷിയില്ലാത്തവർക്കു മൂന്ന് ലേയറുള്ള കോട്ടൺ N-95 മാസ്കുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച്

Posted on Friday, May 28, 2021

സംസ്ഥാനത്തു ഗുണനിലവാരമുള്ള  മാസ്കുകൾ വാങ്ങുവാൻ ശേഷിയില്ലാത്തവർക്കു മൂന്ന് ലേയറുള്ള കോട്ടൺ  N-95 മാസ്കുകൾ തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട് .ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവർ , കോവിഡ് പോസിറ്റീവായി വീട്ടിലിരിക്കുന്നവർ ,അവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവർ എന്നിവർക്കാണ് പ്രഥമ പരിഗണന നൽകി മാസ്കുകൾ ലഭ്യമാക്കേണ്ടത് .ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് കുടുംബശ്രീ യൂണിറ്റുകൾ ,ചെറുകിട വ്യവസായ യൂണിറ്റുകൾ എന്നിവ വഴി മൂന്നു ലേയറുള്ള കോട്ടൺ  മാസ്കുകൾ സ്റ്റോർ പർച്ചേസ് മാന്വലിലെ നിബന്ധനകൾക്കു വിധേയമായി വാങ്ങി നൽകാവുന്നതാണ് .

കോവിഡ് 19 - ഹെൽപ്പ് ഡെസ്ക് & വാർറൂം -വിവരങ്ങൾ

Posted on Tuesday, May 18, 2021

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കോവിഡ് ഹെൽപ്പ് ഡെസ്ക്, വാർറൂം നമ്പറുകള്‍ 

കോവിഡിന്റെ രണ്ടാം തരംഗത്തിൽ  രോഗികളെയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നൽകി സഹായിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഒരുക്കുന്ന  വാർ റൂമിന്റെ ഭാഗമായി  പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സംവിധാനം സജ്ജ മാക്കുന്നതുനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

Posted on Monday, May 3, 2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച്

Posted on Friday, April 23, 2021
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച്