news

ശുചീകരണ പ്രവർത്തനം 26.08.2018 ലെ മുഖ്യ മന്ത്രിയുടെ അവലോകന യോഗത്തിലെ തീരുമാനം

Posted on Sunday, August 26, 2018

ശുചീകരണ പ്രവർത്തനം - അടിയന്തിര സന്ദേശം  (26.08.2018 ലെ മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ  തീരുമാനം )

  1. അജൈവ മാലിന്യങ്ങൾ  സൂക്ഷിക്കുന്നതിലേക്ക്  ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും  ഉചിതമായ സ്ഥലം കണ്ടെത്തി 27.08.2018  തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ  സർക്കാരിനെ അറിയിക്കണമെന്ന്  നിർദേശിക്കുന്നു 
  2. അജൈവ മാലിന്യങ്ങൾ  സംസ്കരിക്കുന്നതിനു  ക്‌ളീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും  ആവശ്യമുള്ള  പക്ഷം  മറ്റുസ്ഥാപനങ്ങളെ കൂടെ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ച്  സർക്കാരിനെ  അറിയിക്കണമെന്ന്  നിർദേശിക്കുന്നു 

പൊതു അവധി ദിവസങ്ങളിൽ - ഉദ്യോഗസ്ഥരുടെ ക്രമീകരണം

Posted on Tuesday, August 21, 2018

പൊതു ഭരണം - വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം - ഉദ്യോഗസ്ഥരുടെ ക്രമീകരണം സംബന്ധിച്ച് ഉത്തരവ്  

സ.ഉ(ആര്‍.ടി) 5580/2018/പൊഭവ 21/08/2018

ദുരിതാശ്വാസം- അടിയന്തിര പ്രവൃത്തികൾ - അനുമതി

Posted on Thursday, August 16, 2018

കാലവർഷക്കെടുതി - ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് അനുമതി

GO(Rt) No. 2262/2018/LSGD dated 16/08/2018

Content highlight

2018ലെ നെൽ വയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ടിന്റെ പ്രാബല്യ തിയതിക്ക് മുൻപ് പെർമിറ്റ് നൽകിയ നിർമ്മിതികളിൽ ഒക്കുപൻസി /കെട്ടിട നമ്പർ നൽകുന്നതിന് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

Posted on Monday, August 13, 2018

സര്‍ക്കുലര്‍ 406/ആർഎ1/2018/തസ്വഭവ Dated 13/08/2018

2018ലെ നെൽ വയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ടിന്റെ പ്രാബല്യ തിയതിക്ക് മുൻപ് പെർമിറ്റ് നൽകിയ നിർമ്മിതികളിൽ ഒക്കുപൻസി /കെട്ടിട നമ്പർ നൽകുന്നതിന് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 

കാലവര്‍ഷക്കെടുതി- കേടുപാടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച്

Posted on Monday, August 13, 2018

സര്‍ക്കുലര്‍ ഡി ബി 2-1642/2017/സി ഇ/തസ്വഭവ Dated 10/08/2018

കാലവര്‍ഷക്കെടുതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളായ റോഡുകള്‍ ,കെട്ടിടങ്ങള്‍ മുതലായവ യ്ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - തനതു ഫണ്ടില്‍ തുക - അനുമതി

Posted on Friday, August 10, 2018

സ.ഉ(ആര്‍.ടി) 2221/2018/തസ്വഭവ Dated 10/08/2018

കാലവര്‍ഷക്കെടുതി – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി