ശുചീകരണ പ്രവർത്തനം - അടിയന്തിര സന്ദേശം (26.08.2018 ലെ മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനം )
- അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിലേക്ക് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉചിതമായ സ്ഥലം കണ്ടെത്തി 27.08.2018 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ സർക്കാരിനെ അറിയിക്കണമെന്ന് നിർദേശിക്കുന്നു
- അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു ക്‌ളീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യമുള്ള പക്ഷം മറ്റുസ്ഥാപനങ്ങളെ കൂടെ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ച് സർക്കാരിനെ അറിയിക്കണമെന്ന് നിർദേശിക്കുന്നു
- 625 views