news

ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി -ഉത്തരവ്

Posted on Friday, August 10, 2018

സ.ഉ(ആര്‍.ടി) 2137/2018/തസ്വഭവ Dated 03/08/2018

ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി നല്‍കുന്നതിനും മറ്റും ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ സാമ്പത്തിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി

ലൈഫ് മിഷൻ പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ഡപ്യുട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു

Posted on Wednesday, August 8, 2018

ലൈഫ് മിഷൻ  പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ  തസ്തികയിലേക്ക് ഡപ്യുട്ടേഷൻ   വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു -   അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ്  14     

നവകേരളം ശില്പശാല മാറ്റിവച്ചു

Posted on Tuesday, July 31, 2018

ഓഗസ്റ്റ്‌ മാസം 2, 3 തിയ്യതികളിലായി തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ആഡിറ്റോറിയത്തില്‍ നടത്താനിരുന്ന  "നവകേരളം കര്‍മ്മ പരിപാടി - അവലോകനവും ഭാവി പരിപാടികളും" ദ്വിദിന ശില്പശാല കാലവര്‍ഷക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തേണ്ടതുള്ളതിനാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Content highlight

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - നിര്‍ദേശങ്ങള്‍

Posted on Thursday, July 26, 2018

സര്‍ക്കുലര്‍ 69/2018/ധന Dated 26/07/2018

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍വിവാഹം ചെയ്തവരെയും മരണപ്പെട്ടവരെയും ഒഴിവാക്കുന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍