ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ

Posted on Saturday, November 23, 2019

സര്‍ക്കുലര്‍ ഡിഎ1/361/2019/തസ്വഭവ തിയ്യതി 23/11/2019

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹല  ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ ദുഃഖകരമായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ.