സ.ഉ(എം.എസ്) 175/2018/തസ്വഭവ Dated 24/11/2018
ദേശീയ പാത നിര്‍മാണത്തിന് ആവശ്യമായി വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയില്‍ ഉള്ള റോഡ് /തോട് പുറമ്പോക്ക് ഭൂമി എന്നിവ ഏറ്റെടുത്തു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് കൈമാറി നല്‍കുന്നതിനു ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് .
- 740 views