കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലാ കളക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

Posted on Wednesday, February 5, 2020

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 3ന് തൃശൂർ ജില്ലാ കളക്ടറേറ്റിൽ തദ്ദേശ ഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി സുനില്‍ കുമാര്‍, ജില്ല കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.