തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പൂങ്കുന്നം ഡോ. വി.ആതിര കൌൺസിലർ ബി.ജെ.പി വനിത
2 കുട്ടന്‍ക്കുളങ്ങര സുരേഷ് എ കെ കൌൺസിലർ ഐ.എന്‍.സി ജനറല്‍
3 പാട്ടുരായ്ക്കല്‍ രാധിക.എന്‍.വി. കൌൺസിലർ ബി.ജെ.പി എസ്‌ സി വനിത
4 വിയ്യൂര്‍ രന്യ ബൈജു കൌൺസിലർ ഐ.എന്‍.സി വനിത
5 പെരിങ്ങാവ് എന്‍ എ ഗോപകുമാര്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
6 രാമവര്‍മ്മപുരം രാജശ്രീ ഗോപന്‍ കൌൺസിലർ സി.പി.ഐ (എം) വനിത
7 കുറ്റുമുക്ക് രാധിക.എം.വി. കൌൺസിലർ സി.പി.ഐ (എം) വനിത
8 വില്ലടം ഐ.സതീഷ് കുമാര്‍ കൌൺസിലർ സി.പി.ഐ ജനറല്‍
9 ചേറൂര്‍ അഡ്വ.വില്ലി കൌൺസിലർ ഐ.എന്‍.സി വനിത
10 മുക്കാട്ടുക്കര സുഭി സുകുമാര്‍ കൌൺസിലർ സി.പി.ഐ (എം) വനിത
11 ഗാന്ധി നഗര്‍ രാജന്‍.ജെ.പല്ലന്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
12 ചെമ്പുക്കാവ് റെജി ജോയ് കൌൺസിലർ ഐ.എന്‍.സി വനിത
13 കിഴക്കുംമ്പാട്ടുകര ജോണ്‍ ഡാനിയേല്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
14 പറവട്ടാനി ഷീബ ജോയ് കൌൺസിലർ സി.പി.ഐ (എം) വനിത
15 ഒല്ലുക്കര ശ്യാമള മുരളീധരന്‍ കൌൺസിലർ ഐ.എന്‍.സി വനിത
16 നെട്ടിശ്ശേരി എം.കെ.വര്‍ഗ്ഗീസ് മേയര്‍ സ്വതന്ത്രന്‍ ജനറല്‍
17 മുല്ലക്കര അഡ്വ. ടി.എ.അനീസ് അഹമ്മദ് കൌൺസിലർ സി.പി.ഐ (എം) ജനറല്‍
18 മണ്ണുത്തി രേഷ്മ ഹെമേജ് കൌൺസിലർ സി.പി.ഐ (എം) വനിത
19 കൃഷ്ണാപുരം ബീന മുരളി കൌൺസിലർ സി.പി.ഐ ജനറല്‍
20 കാളത്തോട് എം.എല്‍.റോസി ഡെപ്യൂട്ടി മേയര്‍ സ്വതന്ത്രന്‍ ജനറല്‍
21 നടത്തറ ഷീബ ബാബു കൌൺസിലർ ജെ.ഡി (എസ്) ജനറല്‍
22 ചേലക്കോട്ടുക്കര മേര്‍സി അജി കൌൺസിലർ ഐ.എന്‍.സി വനിത
23 മിഷന്‍ ക്വാര്‍ട്ടേഴ്സ് ലീല വര്‍ഗീസ്‌ കൌൺസിലർ ഐ.എന്‍.സി വനിത
24 വളര്‍ക്കാവ് ഇ.വി.സുനില്‍രാജ് കൌൺസിലർ ഐ.എന്‍.സി ജനറല്‍
25 കുരിയച്ചിറ നിമ്മി റപ്പായി കൌൺസിലർ ഐ.എന്‍.സി വനിത
26 അഞ്ചേരി വര്‍ഗ്ഗീസ് കണ്ടംകുളത്തി കൌൺസിലർ സി.പി.ഐ (എം) ജനറല്‍
27 കുട്ടനെല്ലൂര്‍ ശ്യാമള വേണുഗോപാല്‍ കൌൺസിലർ സി.പി.ഐ (എം) വനിത
28 പടവരാട് നീതു ദിലീഷ് കൌൺസിലർ സി.പി.ഐ (എം) വനിത
29 എടക്കുന്നി കരോളിന്‍ ജെറിഷ് പെരിഞ്ചേരി കൌൺസിലർ കെ.സി (എം) വനിത
30 തൈക്കാട്ടുശ്ശേരി സി.പി.പോളി കൌൺസിലർ സ്വതന്ത്രന്‍ ജനറല്‍
31 ഒല്ലൂര്‍ സനോജ്.കെ.പോള്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
32 ചിയ്യാരം സൗത്ത് ലിംന മനോജ് കൌൺസിലർ സ്വതന്ത്രന്‍ വനിത
33 ചിയ്യാരം നോര്‍ത്ത് ആന്‍സി ജേക്കബ്‌ പുലിക്കോട്ടില്‍ കൌൺസിലർ ഐ.എന്‍.സി വനിത
34 കണംക്കുളങ്ങര മുകേഷ് കെ ബി കൌൺസിലർ ഐ.എന്‍.സി ജനറല്‍
35 പള്ളിക്കുളം സിന്ധു ആന്റോ കൌൺസിലർ ഐ.എന്‍.സി വനിത
36 തേക്കിന്‍കാട്‌ പൂര്‍ണ്ണിമ സുരേഷ് കൌൺസിലർ ബി.ജെ.പി വനിത
37 കോട്ടപ്പുറം നിജി.കെ.ജി. കൌൺസിലർ ബി.ജെ.പി എസ്‌ സി വനിത
38 പൂത്തോള്‍ സാറാമ്മ റോബ്സണ്‍ കൌൺസിലർ സി.പി.ഐ വനിത
39 കൊക്കാല വിനോദ് പൊള്ളഞ്ചേരി കൌൺസിലർ ബി.ജെ.പി ജനറല്‍
40 വടൂക്കര പി.വി.അനില്‍കുമാര്‍ കൌൺസിലർ സി.പി.ഐ (എം) എസ്‌ സി
41 കൂര്‍ക്കഞ്ചേരി വിനേഷ് തയ്യില്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
42 കണിമംഗലം ജയപ്രകാശ്‌ പൂവത്തിങ്കല്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
43 പനമുക്ക് രാഹുല്‍നാഥ്‌ എ ആര്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
44 നെടുപുഴ എബി വര്‍ഗീസ്‌ കൌൺസിലർ ഐ.എന്‍.സി ജനറല്‍
45 കാര്യാട്ടുക്കര ലാലി ജെയിംസ് കൌൺസിലർ ഐ.എന്‍.സി വനിത
46 ചേറ്റുപുഴ അഡ്വ. റെജീന ജിപ്സന്‍ കൌൺസിലർ സ്വതന്ത്രന്‍ വനിത
47 പുല്ലഴി കെ രാമനാഥന്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
48 ഒളരി ശ്രീലാല്‍ ശ്രീധര്‍ കൌൺസിലർ ഐ.എന്‍.സി എസ്‌ സി
49 എല്‍തുരുത്ത് സജിത ഷിബു കൌൺസിലർ സി.പി.ഐ (എം) വനിത
50 ലാലൂര്‍ പി.കെ.ഷാജന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
51 അരണാട്ടുകര അനൂപ് ഡേവീസ് കാട കൌൺസിലർ സി.പി.ഐ (എം) ജനറല്‍
52 കാനാട്ടുകര പി സുകുമാരന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
53 അയ്യന്തോള്‍ എന്‍.പ്രസാദ് കൌൺസിലർ ബി.ജെ.പി ജനറല്‍
54 സിവില്‍ സ്റ്റേഷന്‍ സുനിത വിനു കൌൺസിലർ ഐ.എന്‍.സി വനിത
55 പുതുര്‍ക്കര മേഫി ഡെല്‍സന്‍ കൌൺസിലർ ഐ.എന്‍.സി വനിത