തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

തൃശ്ശൂര്‍ - ആളൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പഞ്ഞപ്പിള്ളി ഷാജു.കെ.ജെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
2 വടക്കുംമുറി സ്റ്റെല്ല വിൽ‌സണ്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
3 കല്ലേറ്റുംകര നോർത്ത് ഉഷ ബാബു മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 ആനത്തടം നീതു.കെ.പി മെമ്പര്‍ ഐ.എന്‍.സി വനിത
5 കദളിച്ചിറ ലത.സി.കെ മെമ്പര്‍ ഐ.എന്‍.സി വനിത
6 താണിപ്പാറ ബിന്ദു.പി.എസ് മെമ്പര്‍ സി.പി.ഐ വനിത
7 ഉറുമ്പൻകുന്ന് ഡേവിസ് എ ആർ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 വെള്ളാഞ്ചിറ എം.എം തങ്കമണി മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
9 ഈസ്റ്റ്‌ തിരുത്തിപറമ്പ് ബിന്ദു മെമ്പര്‍ സി.പി.ഐ (എം) വനിത
10 വെസ്റ്റ് തിരുത്തിപറമ്പ് സന്ധ്യ ആർ എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കാരൂർ ഹെലൻ ചാക്കോ മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 കുഴിക്കാട്ടുശ്ശേരി അംബിക ശിവദാസൻ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കൊമ്പൊടിഞ്ഞാമാക്കൽ അജിത കെ ജി മെമ്പര്‍ സി.പി.ഐ ജനറല്‍
14 പറമ്പി കെ.എം.മുജീബ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കണ്ണിക്കര നിക്സൻ.സി.ജെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 താഴേക്കാട് സാവിത്രി രമണൻ മെമ്പര്‍ സി.പി.ഐ (എം) വനിത
17 കല്ലേറ്റുംകര സൗത്ത് ഷാജു.ടി.വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 മാനാട്ടുകുന്ന് സുനിത ശശീന്ദ്രൻ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
19 ആളൂർ കൊച്ചുത്രേസ്യ ദേവസ്സി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
20 പൊരുന്നകുന്ന് ലാലു.പി.വി മെമ്പര്‍ ബി.ജെ.പി ജനറല്‍
21 ഷോളയാർ ജുമൈല കെ.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
22 കാരാക്കുളം മിനി ജോണ്‍സൻ മെമ്പര്‍ ഐ.എന്‍.സി വനിത
23 വല്ലക്കുന്ന് ഐ.കെ.ചന്ദ്രൻ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി