തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

തൃശ്ശൂര്‍ - മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാഞ്ഞിരശ്ശേരി പി.ആര്‍ രതീഷ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
2 ഇരുന്നിലംകോട് ജയശ്രീ. വി.എം മെമ്പര്‍ ഐ.എന്‍.സി വനിത
3 എസ് എന്‍ നഗര്‍ മിനി രാധാകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 അമ്പലംകുന്ന് പ്രഭാകരന്‍.എന്‍.ജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ആറ്റൂര്‍ ബിന്ദു മോഹന്‍ദാസ് മെമ്പര്‍ ഐ.എന്‍.സി വനിത
6 മനപ്പടി ജസീല്‍. കെ.എ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
7 അമ്പലനട പാറപ്പുറം എന്‍.എസ്. വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 കമ്പനിപ്പടി ശോഭ മണികണ്ഠന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 വളവ് കാരക്കാട് മുഹമ്മദ് മുസ്തഫ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 വളവ് കൊല്ലംമാക്ക് എം.എച്ച്. അബ്ദുള്‍ സലാം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 വണ്ടിപ്പറമ്പ് സ്മിത. എം.ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
12 മുള്ളൂര്‍ക്കര ഐഷ ഉമ്മര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
13 വാഴക്കോട് പി.എ. അബ്ദുള്‍ സലാം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
14 കണ്ണംപാറ രമണി വിശ്വനാഥന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത