തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

തൃശ്ശൂര്‍ - ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പെലക്കാട്ടുപയ്യൂര്‍ രേഖ സുനില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
2 ചൂണ്ടല്‍ എം.ബി പ്രവീണ്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 പാറന്നൂര്‍ സ്നുഗില്‍.എെ സുബ്രമണ്യന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 പറപ്പൂര്‍ സിനി വി.സി മെമ്പര്‍ സി.പി.ഐ വനിത
5 പട്ടിക്കര പി.കെ സുഗതന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
6 ചിറനെല്ലൂര്‍ ഷീബ ജയപ്രകാശ് മെമ്പര്‍ സി.പി.ഐ (എം) വനിത
7 ആയമുക്ക് കെ.എസ് കരീം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 മണലി ഷാന്റി മെമ്പര്‍ സി.പി.ഐ (എം) വനിത
9 തലക്കോട്ടുകര ഹരിഹരസുതന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മഴുവഞ്ചേരി സെന്റര്‍ ആന്സി വില്ല്യംസ് മെമ്പര്‍ സി.പി.ഐ (എം) വനിത
11 മഴുവഞ്ചേരി ശാന്ത മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
12 എരനെല്ലൂര്‍ സ്റ്റെല്ല ജോസ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 പെരുമണ്ണ് കെ.പി രമേഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 കേച്ചേരി ജമ്മാല്‍ യു.വി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 തൂവാനൂര്‍ ഷീജ അശോകന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
16 വെട്ടുക്കാട് ഷൈല ടി.ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
17 തായങ്കാവ് ആന്റണി എം.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 പയ്യൂര്‍ ടി.എ മുഹമ്മദ് ഷാഫി മെമ്പര്‍ എന്‍.സി.പി ജനറല്‍