നഗരസഭാ ദിനം ബത്തേരിയില്‍
- 88 views
2018 ജനുവരി 19,20 തിയതികളിൽ പ്രഥമ നഗരസഭാ ദിനാഘോഷം സുൽത്താൻബത്തേരിയിൽ വച്ചു നടത്തുവാന്‍
കോഓര്‍ഡിനേഷന്‍ സമിതി യോഗം 11 മണിക്ക്
- 121 views
കോഓര്‍ഡിനേഷന്‍ സമിതി യോഗം 17 ജനുവരി 2018 ബുധനാഴ്ച 11 മണിക്ക് തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ച് ചേരുന്നതാണ്.
പഞ്ചായത്ത് ദിനാഘോഷം 2018
- 1972 views
ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചുവരുന്നു. 2018 ഫെബ്രുവരി 18, 19 തിയതികളിലെ പഞ്ചായത്ത് ദിനാഘോഷം മലപ്പുറം ജില്ലയില്‍ വച്ചു നടത്തുന്നു.
03.01.2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു
- 41 views
03.01.2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
Co-ordination Committee Meeting
- 22 views
വികേന്ദ്രീകൃതാസൂത്രണ കോഓര്‍ഡിനേഷന്‍ സമിതി യോഗം 27 ഡിസംബര്‍ 2017 വെള്ളിയാഴ്ച 2 മണിക്ക് തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ച് ചേരുന്നതാണ്
Co-ordination Committee Meeting
- 25 views
വികേന്ദ്രീകൃതാസൂത്രണ കോഓര്‍ഡിനേഷന്‍ സമിതി യോഗം 13 ഡിസംബര്‍ 2017 ബുധനാഴ്ച 2 മണിക്ക് തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ച് ചേരുന്നതാണ്