വാര്‍ത്തകള്‍

പ്രളയം തളര്‍ത്തിയില്ല, ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീട് നിര്‍മ്മാണം 53 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി കുടുംബശ്രീ വനിതകള്‍

Posted on Monday, September 10, 2018

Amidst unprecedented floods and the calamities caused, Kudmbashree women of Alappuzha completed the construction of Life Mission House at Thanneermukkom within 53 days. Dr. T. M Thomas Issac, Minister for Finance and Coir, Government of Kerala appreciated the Kudumbashree women for their will power, hard work and self confidence through his official facebook page. It is within 53 days that the Kudumbashree women completed the construction of the 418 sq ft terraced house. Minister added that the 318 hour women mason training programme had really worked. Smt. Gowri Poothuraveli of ward 5, Thanneermukkom panchayath is the beneficiary of the house. The construction of the house was started on 11 June 2018 and was finished on 3 September 2018. Eksat is entrusted for extending the construction training at Alappuzha. The construction for Life Mission and the construction training for the women together are clubbed together to reduce the cost of construction. On the Job Training style is implemented here.

It is the sheer hard work of 35 Kudumbashree women which resulted in the completion of the house within 53 days. In the same manner, construction of 15 Life Mission houses are progressing in 15 grama panchayaths in Alappuzha District. A total of 415 women are getting trained in this way in Alappuzha District itself. Minister also appreciated Kudumbashree Mission for the day to day documentation of the work progress of the construction.Starting from the preparatory meeting to the general orientation to the management class to the practical classes, each and every milestone in the construction phase is documented by the Kudumbashree Mission. The cashbook from 8 June 2018 to 7 September 2018 is also included in the documented file.

It was on anticipating the huge shortage of labour force in the near future because of various determined Government campaigns of mass housing,that training was extended to women in construction sector. So that groups of micro contractors could be formed, who can take up the construction of houses of poor and needy, in addition to taking up of bigger projects. As a part of LIFE mission more than 2.5 lakh houses are being constructed in the state in this financial year. This provides huge employment opportunity for women construction groups. Further, once the construction groups completes 3/4 houses, it is aimed to upgrade them to become micro contractors for taking up various works of local self governments. Training is given by taking up the construction of the beneficiaries of various government schemes like PMAY(U), LIFE etc. Accredited agenicies like State Nirmithi Kendra, District Nirmithi Kendra, Maithri, Habitat, Thrissur Labour Contracting Society, Pinarayi Industrial Cooperative Society, Kerala State Housing Board, Kerala State Construction Corporation, Costford, Uralungal Labour Contract Cooperative Society, Kitco, Eksath etc are extending construction training to the identified groups in the respective districts under the leadership of the the District Mission Coordinators. Training on construction activities for Kudumbashree members aims to extend skill training for women in various trades in the construction industry for enhancing the skill of the women in construction related activities such that a sustainable income is generated.

Content highlight
As a part of LIFE mission more than 2.5 lakh houses are being constructed in the state in this financial year. This provides huge employment opportunity for women construction groups.

കാര്‍ഷിക മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍: കുടുംബശ്രീക്ക് ദേശീയ അവാര്‍ഡ്

Posted on Friday, September 7, 2018

കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കിയതു വഴി കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന കുടുംബശ്രീ സംഘക്കൃഷി വനിതാ കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണം സാധ്യമാക്കിയ കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിന് ദേശീയ അവാര്‍ഡ്.  ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍  നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത കാര്‍ഷിക പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിച്ചതിനാണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ പതിനൊന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികന മന്ത്രി നരേന്ദ്ര സിങ്ങ് ടോമറില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അവാര്‍ഡ് സ്വീകരിക്കും.   

  പരമ്പരാഗത കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ശാസ്ത്രീയ കൃഷി രീതികളുടെ പ്രയോഗം, ജൈവക്കൃഷിയുടെ പ്രോത്സാഹനം, കൂടുതല്‍ വനിതാ കര്‍ഷകരെ പദ്ധതില്‍ ഉള്‍പ്പെടുത്തല്‍, ആധുനിക കൃഷി രീതികളെ കുറിച്ചുള്ള വിജ്ഞാന വ്യാപനം, തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വികസനവും വിപണി കണ്ടെത്തലും, കര്‍ഷകരുടെ കൂട്ടായ്മയായി പ്രൊഡ്യൂസര്‍ കമ്പനികളുടെയും സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കര്‍ഷക സഹായകകേന്ദ്രങ്ങളുടെയും രൂപീകരണം, അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്‍റെ ഉപജീവനത്തിനും വരുമാന ലഭ്യതയ്ക്കുമായി  പ്രത്യേക കാര്‍ഷിക പദ്ധതി എന്നിങ്ങനെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തരവും സജീവവുമായ ഇടപെടലുകളാണ് കുടുംബശ്രീ നടത്തുന്നത്. ഇതോടൊപ്പം ജലസ്രോതസുകളും മണ്ണും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള ശ്രദ്ധേയമായ പരിശ്രമങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്.           

രാജ്യമൊട്ടാകെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപപദ്ധതിയാണ് എം.കെ.എസ്.പി. ഗ്രാമീണ മേഖലയിലെ  വനിതകള്‍ക്ക് കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട ഉപജീവന മാര്‍ഗവും തൊഴിലും ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2011 മുതലാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്.  മൂന്നു വര്‍ഷം കാലാവധിയുള്ള പദ്ധതിയ്ക്ക് 79 കോടി രൂപയാണ് അടങ്കല്‍ തുക.  ഈ കാലയളവില്‍ ഒന്നര ലക്ഷം അയല്‍ക്കൂട്ട വനിതാ കര്‍ഷകരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി 24000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഫലപ്രദമായ ആസൂത്രണം വഴി 2012ല്‍ തന്നെ ഈ ലക്ഷ്യം മറി കടക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചു. നിലവില്‍ 53000 ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീയുടെ കൃഷി. ഇതിലൂടെ പദ്ധതി ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം സ്ഥലത്തേക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കുടുംബശ്രീക്കായിട്ടുണ്ട്.

    തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സംഘക്കൃഷിയിലൂടെ കൂടുതല്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് അഞ്ച് പ്രൊഡ്യൂസര്‍ കമ്പനികളും ഇതിനകം രൂപീകരിച്ചു. കൂടാതെ കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് 140 നഴ്സറികള്‍, അഞ്ച് ജില്ലകളില്‍ 250 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യക്കൃഷി  എന്നിവയ്ക്കും തുടക്കമിട്ടു. സാമൂഹിക വികസനരംഗത്ത് സംഘക്കൃഷിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടത്തുന്ന 'സഞ്ജീവനി' അഗ്രി തെറാപ്പി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷക വനിതകള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ജൈവക്കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നവയാണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്രം 2020 വരെ പദ്ധതിയുടെ കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സംഘക്കൃഷി ഗ്രൂപ്പിലെ വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

Content highlight
തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സംഘക്കൃഷിയിലൂടെ കൂടുതല്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി നല്‍കി, കുടുംബശ്രീയ്ക്ക് അഭിമാന നിമിഷം

Posted on Thursday, August 30, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടുഴലുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ ഏഴ് കോടി രൂപ സംഭാവനയായി നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍ ഏഴ് കോടി രൂപയുടെ ചെക്ക് കൈമാറി. ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷയും കുടുംബശ്രീ ഭരണ നിര്‍വ്വഹണ സമിതി അംഗവു മായ ടി.എന്‍. സീമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ്. സന്തോഷ് കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം സമാഹരിച്ച തുകയാണിത്. ഓരോ അയല്‍ക്കൂട്ടവും പ്രാദേശികമായി സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവും വിധം തുകകള്‍ സംഭാവനയായി നല്‍കുകയും ചെയ്തു.

Local Self Government minister A.C.Moideen handing over Kudumbashree's CMDRF donation cheque of 7crore rupees to Chief Minister Pinarayi Vijayan

  കേരളം നേരിട്ട ഈ ദുരന്തത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് ഏറെ ബാധിക്കപ്പെട്ടിട്ടുള്ളതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ട വനിതകള്‍ തുടക്കം മുതലേ സജീവമായിരുന്നു. ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി. ഇത് കൂടാതെ പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വഭവനങ്ങളില്‍ അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംഘം ചെയ്യുന്നു.

Content highlight
ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ മിഷന്‍

Posted on Sunday, August 26, 2018

The rehabilitation works done by Kudumbashree Pathanamthitta District Mission after the flood sets a unique model. The Community Development Societies have been actively volunteering for the rehabilitation works at Pathanamthitta post flood. A total of 2857 volunteers participated and cleaned 2363 houses and 37 roads till date. It is under the leadership of Shri. S. Sabir Hussain, District Mission Coordinator, Kudumbashree Pathanamthitta District Mission, that the Vadasserikkara, Angadi, Pazhavangadi, Seethathodu, Naranamuzhi, Chittar, Thumpamon, Koipuram, Puramattam, Cheneerkara, Elanthoor, Omalloor, Cherukole, Kozhencherry, Ezhamkulam, Kodumon, Kadambanadu, Kalanjoor and Pallickal CDSs have done the works. The rehabilitation works were done at Ranni, Konni, Adoor, Kozhencherry, Thiruvalla, Mallapally Taluks. The needy were identified and the volunteers were sent from each CDS in the district for the cleaning purposes. The cleaning materials and other equipment were collected by the District Mission through sponsorship and from volunteering NGOs. The team will clean more houses and roads in the upcoming days.The timely intervention by the Pathanamthitta District Mission had set a model to many.

Content highlight
The cleaning materials and other equipment were collected by the District Mission through sponsorship and from volunteering NGOs.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സിഡിഎസുകളുടെ ഉദാരമായ സംഭാവന

Posted on Sunday, August 26, 2018

Various Community Development Societies (CDS) of Kudumbashree Mission contribute thoughtfully to Chief Minister's Distress Relief Fund, the emergency assistance release mechanism granting immediate relief to families and individuals distressed by calamity, loss of life due to accidents and chronic diseases. More than Rs 1 crore have been collected so far. The Distress Relief Fund Campaign is on and more CDSs from different districts across the state are contributing wholeheartedly to support the people in distress.

Nutrimix Consortium under Palakkad District Mission had contributed Rs 2 lakh. Sasthamkotta CDS of Kollam contributed an amount of Rs 1,87,155. Nutrimix unit of Kollam and Kundara CDS of Kollam, gave Rs 1 lakh and Rs 72,750 respectively. The Peelikode CDS of Kasargode District Mission donated Rs 1,36, 620. The 9250 NHGs in Wayanad District collected their thrift amount of the week and collected Rs 1.25 lakh and contributed the same to Chief Minister's Distress Relief Fund. At Malappuram District, Kuruva CDS donated Rs 30,950 and Art Training team and Manjeri Jams Nutrimix unit contributed Rs10,000 and Rs 5000 respectively. The Kottakal CDS contributed the whole money collected for onam celebrations. Other District Missions are also actively contributing to the Chief Minister's Distress Relief Fund. The State Mission officials of Kudumbashree Mission also had contributed generously to the flood relief camps to help the flood hit people of Kerala.

Content highlight
The 9250 NHGs in Wayanad District collected their thrift amount of the week and collected Rs 1.25 lakh and contributed the same to Chief Minister's Distress Relief Fund.

കേരളമൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍

Posted on Sunday, August 26, 2018

Kudumbashree employees engaged in active cleaning campaign post Kerala floods. The NULM team of Kudumbashree Mission put their soul in cleaning the flood stricken areas of North Paravoor at Ernakulam District.  The  urban team cleaned the premetric hostel at  North Paravoor.

The unprecedented rain has paved for heavy floods and the calamity has caused immeasurable misery and devastation. Many lives were lost during the floods. Thousands of homes were totally destroyed and many more were damaged. Never before had the State witnessed a calamity in such a large scale. In the fight against the flood, we have braved the odds. Kudumbashree believes that it is our duty to help the affected rebuild their lives and  can make a difference by joining in the rebuilding efforts. The  District Missions and CDSs are also  actively engaged in the rehabilitation activities.

Content highlight
The District Missions and CDSs are also actively engaged in the rehabilitation activities.

കുടുംബശ്രീയുടെ ഗ്രാമകിരണം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം

Posted on Thursday, August 9, 2018

Grama Kiranam Programme, the exclusive programme of Kudumbashree Kasaragod District Mission received State Government's Approval. The Engineering Department of the Government College of Engineering, Kannur had already certified the quality of the Grama Kiranam LED bulbs made by Kudumbashree members. It is on its basis that the Grama Kiranam Programme received Government approval. So from now, even the Government institutions may buy the Grama Kiranam bulbs devoid of any quotation formalities. Until then, the Grama Kiranam LED bulbs were being sold in trade fairs and other programmes.

The theory and practical training for making LED bulbs and repairing the street lights were given to around 51 people at Cheruvathoor and Uppala during February- March 2018. They were also given training in business management, communication leadership, accounting etc. The bulbs and the street lights have 1 year warranty. An order of 300 LED bulbs had been received from Valiyaparamba Panchayath as part of the association of the Local Self Government Institutions with the Grama Kiranam units of Kudumbashree Kasaragod District Mission, and the same had been delivered on time. The teams are also trained in making LED, tube, emergency, panel light etc. The Grama Kiranam unit members were felicitated by the Kudumbashree Kasaragod District Mission.

Content highlight
Grama Kiranam LED bulbs were being sold in trade fairs and other programmes

കുടുംബശ്രീ ഗുരുകുലം പരിശീലന പരിപാടിക്ക് ദേശീയ അംഗീകാരം

Posted on Wednesday, August 8, 2018

The Gurukulam 2017 programme, organised by Kudumbashree Mission associating with Idukki District Administration and Scheduled Tribes Development Department with an aim of enabling the Scheduled Tribes candidates at Marayoor received National Recognition. The Programme received the Award-'Skoch Order of Merit in the Pilot Level' constituted by Skoch Group, a think tank dealing with the socio economic issues with a focus on inclusive growth since 1997.

Gurukulam 2017 was a residential training programme for Scheduled Tribes candidates organised by Kudumbashree Mission associating with Idukki District Administration and Scheduled Tribes Development Department. The training programme was conducted during May- June 2017 at Marayoor, Idukki. It was for the first time in India, that a two month residential programme was organised for a particular category. A total of 150 candidates attended the Gurukulam 2017 Residential training programme out of which 18 candidates qualified for Lower Division Clerk (LDC) Test and 17 candidates qualified in the Last Grade Service (LGS) Test. It was Eduzone Academy that trained the candidates of Gurukulam 2017 training programme. A total of 165 candidates have registered for Gurukulam 2018 training programme.

Content highlight
The training programme was conducted during May- June 2017 at Marayoor, Idukki

കുടുംബശ്രീ 'സുരക്ഷ-2018' ബോധവത്ക്കരണ ക്യാമ്പയിന് സമാപനം

Posted on Wednesday, August 1, 2018

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയിലൂടെ അടുത്ത വര്‍ഷം സംസ്ഥാനത്ത് രണ്ടു ലക്ഷം തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. തെരുവുനായ വന്ധ്യംകരണ പദ്ധതിയുടെ ആവശ്യകത  കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ സുരക്ഷ-2018ന്‍റെ സമാപന സമ്മേളനവും ശില്‍പശാലയും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തെരുവുനായ ശല്യം കാരണം സംസ്ഥാനത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കൊണ്ടു വന്ന പദ്ധതി മുന്നോട്ടു പോകുന്നതില്‍ തടസം നേരിട്ടപ്പോഴാണ് കുടുംബശ്രീയെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏല്‍പിച്ചത്.  കുടുംബശ്രീ ഏറ്റെടുത്തതോടെ ഈ പ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരം കാണാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണ്. കൂടൂതല്‍ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും അതുവഴി കൂടുതല്‍ കുടുംബശ്രീ എ.ബി.സിയൂണിറ്റുകള്‍ ഈ രംഗത്ത് സജീവമാകുകയും ചെയ്താല്‍ തെരുവുനായ പ്രശ്നത്തിന് ഗണ്യമായ രീതിയില്‍ പരിഹാരം കാണാനും അംഗങ്ങള്‍ക്ക് വളരെ മികച്ച രീതിയില്‍ വരുമാനം നേടാനും കഴിയും. പദ്ധതി ആരംഭിച്ച് പതിനൊന്നു മാസം കൊണ്ട് 15623 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചുകൊണ്ട് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ 3.23 കോടി രൂപ വരുമാനം നേടിയെന്നതും ഏറെ ശ്രദ്ധേയമാണ്. കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കും. സര്‍ക്കാരിന്‍റെ പല പദ്ധതികളും താഴെതട്ടിലെത്തിക്കുന്നത് കുടുംബശ്രീയിലൂടെയാണ്. ഏറ്റെടുക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും   പൂര്‍ത്തിയാക്കുന്നതുകൊണ്ടാണ് കുടുംബശ്രീയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നത്. തെരുവുനായ നിയന്ത്രണ പദ്ധതി കുടുംബശ്രീയെ ഏല്‍പിക്കാന്‍ തീരുമാനിച്ചതും ഇക്കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കുടുംബശ്രീക്കു കഴിയുമെന്നും അതിനു മൃഗസംരക്ഷണ വകുപ്പിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ-2018ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കൊടിയത്ത്, കേരളകൗമുദി കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുധര്‍മദാസ്, ലോഗോ രൂപകല്‍പനയ്ക്ക് ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണം, ചിത്രരചനാമത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുളള സമ്മാനദാനം, മികച്ച രീതിയില്‍ പദ്ധതി പ്രവര്‍ത്തനം നടപ്പാക്കിയ ജില്ലകള്‍ക്കുള്ള അവാര്‍ഡ് ദാനം, എബിസി യൂണിറ്റ് അംഗങ്ങള്‍ക്ക് യൂണിഫോം,തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവയും മന്ത്രി നിര്‍ഹവിച്ചു. തൃശൂര്‍ ജില്ലയിലെ എ.ബി.സി യൂണിറ്റ് അംഗങ്ങളുടെ അനുഭവസമാഹാരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് തൃശൂര്‍ ജില്ലാമിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ വിജയത്തിന് നഗരസഭ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മേയര്‍ അഡ്വ.വി.കെ പ്രശാന്ത് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് 'എ.ബി.സി സാമൂഹിക പ്രസക്തിയും സാംഗത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ആര്‍. വേണുഗോപാല്‍, ഡോ.കിഷോര്‍ കുമാര്‍, ഡോ.ആനന്ദ് ശങ്കര്‍, ഇന്നവേഷന്‍ ആന്‍ഡ് എക്സ്പെഡിഷന്‍ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് അലി.എം.ഖാദര്‍ എന്നിവര്‍ എ.ബി.സിയൂണിറ്റ് അംഗങ്ങളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.  

മികച്ച രീതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ എ.ബി.സി യൂണിറ്റ് അംഗങ്ങള്‍ തങ്ങളുടെ വിജയാനുഭവ കഥകള്‍ പങ്കു വച്ചു. എ.ബി.സി പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഡോ. നിഥിന്‍, അജയകുമാര്‍, മനോജ് കുമാര്‍,  രതീഷ് ആര്‍.ജി, സജു പ്രഭാകര്‍, സുരേഷ് കുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.നികേഷ് കിരണ്‍ സ്വാഗതവും എ.ബി.സി എക്സ്പേര്‍ട്ട് ഡോ. എല്‍. രവികുമാര്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ എ.ബി.സി യൂണിറ്റ് അംഗങ്ങള്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Suraksha 2018 Campaign

 

 

 

 

Content highlight
ദ്ധതി ആരംഭിച്ച് പതിനൊന്നു മാസം കൊണ്ട് 15623 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചുകൊണ്ട് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ 3.23 കോടി രൂപ വരുമാനം നേടിയെന്നതും ഏറെ ശ്രദ്ധേയമാണ്.

പ്രധാനമന്ത്രിയുമായി സംവദിച്ച് കുടുംബശ്രീ വനിത

Posted on Tuesday, July 31, 2018

A Kudumbashree woman from Kerala received a golden opportunity to converse with the Prime Minister of India. It was Smt. Shiji from Kozhikode district of Kerala who received the golden opportunity to interact with Shri. Narendra Modi, Honorable Prime Minister, Government of India. The meeting with the Prime Minister was held at Jupiter Auditorium, Lucknow on 28 July 2018. She shared her experiences with the Prime Minister in her mother tongue, Malayalam language.Smt. Shiji was the only person who received the invitation for participating in the programme from Kerala which was organised for the Prime Minister to have a talk with the beneficiaries whose house construction was completed under the first phase of Pradhan Mantri Awas Yojana (PMAY).

Shiji told the Prime Minister that building a house was her dream and now she is happy and content that it has become a reality through Pradhan Mantri Awas Yojana (PMAY). As Shiji told the Prime Minister that she doesn't know Hindi language, he asked her to continue the same in her mother tongue. 35 PMAY beneficiaries from different states across the country also attended the programme and interacted with the Prime Minister.

shiji interacting with Prime Minister Narendra Modi

 

Content highlight
Shiji was the only person who received the invitation for participating in the programme from Kerala