ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ -സമീപന രേഖ

സ.ഉ(ആര്‍.ടി) 298/2020/തസ്വഭവ Dated 05/02/2020

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി /അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ –മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്‍ സമീപന രേഖ അംഗീകരിച്ച് ഉത്തരവ്