പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്

സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (SPIO) - തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ (സെക്ഷനുകള്‍ EPA, EPB, RA, PS), അണ്ടര്‍ സെക്രട്ടറിമാര്‍ (മറ്റു സെക്ഷനുകള്‍ ) 
സംസ്ഥാന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ (APIO) - തദ്ദേശ സ്വയംഭരണ വകുപ്പിലെ അതാത് വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഓഫീസര്‍മാര്‍ 
അപ്പലേറ്റ് അതോറിറ്റികള്‍ (AA) - കൈകാര്യം ചെയ്യുന്ന സെക്ഷനുകള്‍ ബ്രാക്കറ്റില്‍

  • തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (PS)
  • തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറി (RA)
  • അഡീഷണല്‍ സെക്രട്ടറിമാര്‍ (DA, DB, DC, DD, FM, EM)
  • ജോയിന്റ് സെക്രട്ടറിമാര്‍ (EPA, EPB, EU, IA, IB)
  • ഡെപ്യൂട്ടി സെക്രട്ടറിമാര്‍ (AA, AB, AC, ERA, ERB, RB, DC, DD, FM, EM)

പഞ്ചായത്ത് വകുപ്പ്

സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (SPIO) - ജോയിന്റ് ഡയറക്ടര്‍ - ഭരണം
സംസ്ഥാന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (APIO) - ഡി-സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട്
അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡയറക്ടര്‍ 

ജില്ലാതലം 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ 
അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സൂപ്രണ്ട് (ജി-സെക്ഷന്‍ )
അപ്പലേറ്റ് അതോറിറ്റിപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 

ഗ്രാമവികസന കമ്മീഷണറേറ്റ് 

പബ്ളിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ 
അപ്പലേറ്റ് അതോറിറ്റി - സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ 

ജില്ലാ പഞ്ചായത്ത് 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഫിനാന്‍സ് ആഫീസര്‍ 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - സീനിയര്‍ മോസ്റ്റ് ജൂനിയര്‍ സൂപ്രണ്ട്
അപ്പലേറ്റ് അതോറിറ്റി - സെക്രട്ടറി, ജില്ലാ പഞ്ചായത്ത് 

ബ്ലോക്ക് പഞ്ചായത്ത് 

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഹെഡ് ക്ലാര്‍ക്ക് 
അപ്പലേറ്റ്  അതോറിറ്റി - അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍ ) 

ഗ്രാമപഞ്ചായത്ത്

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ഗ്രാമപഞ്ചായത്ത് സെക്രട്ടറി 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ജൂനിയര്‍ സൂപ്രണ്ട്/ഹെഡ് ക്ലാര്‍ക്ക്/സീനിയര്‍ യു.ഡി.ക്ലാര്‍ക്ക് 
അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 

*കുറിപ്പ് - അതാതു സ്ഥാപനത്തില്‍ ബന്ധപ്പെട്ടാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരു വിവരം ലഭിക്കുന്നതാണ്.