അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അധിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

Posted on Monday, July 22, 2019

സര്‍ക്കുലര്‍ ആര്‍സി2/41/2018/തസ്വഭവ Dated 20/07/2019

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 03.06.2019 ലും 17.07.2019 ലും പുറപ്പെടുവിച്ച പൊതു ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന അധിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍