ഉത്തരവുകള്‍

  • സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് ലൈഫ് മിഷന്‍ IIITM-K യെ ചുമതലപ്പെടുത്തിയ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • LIFE Mission-Releasing of an amount of Rs.50 crore to make payment to contractors-Sanction accorded-Orders issued
  • ലൈഫ്മിഷൻ ജില്ലാ ഓഫീസുകളിൽ MTP/Data Entry Operator മാരായി കരാർ വ്യവസ്ഥയിൽ ജോലി നോക്കുന്നവരുടെ അന്യത്ര സേവന കാലാവധി 1 വർഷത്തേക്ക് നീട്ടിയത് സംബന്ധിച്ച്
  • പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിക്ക് സംസ്ഥാനവിഹിതം- 100 കോടി രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
  • പെരുന്തൽമണ്ണ നഗരസഭ - ലൈഫ് മിഷന്‍ പദ്ധതി - മൂന്നാം ഗഡു അനുവദിച്ചത് നൽകുന്ന ഉത്തരവ് സംബന്ധിച്ച്
  • പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്-ഐ.എ.വൈ ഭവനപദ്ധതി-തുക-ലൈഫ് മിഷൻ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത് -സംബന്ധിച്ച്
  • ലൈഫ്മിഷൻ- പ്രോഗ്രാം മാനേജർ (ഫിനാൻസ്)-അന്യത്ര സേവനം സംബന്ധിച്ച്
  • ലൈഫ്മിഷൻ ബ്രിഡ്ജ് ലോൺ- കെ.യു.ആർ.ഡി.എഫ്.സി-യുടെ അക്കൌണ്ടിലേയ്ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്
  • ലൈഫ്മിഷൻ പദ്ധതി-റിമോട്ട് ST ഗുണഭോക്താക്കൾക്ക് 5-ാം ഗഡു അനുവദിക്കുന്നത് സംബന്ധിച്ച്
  • ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടിക ജാതി/പട്ടികവർഗ്ഗ/മൽസ്യത്തൊഴിലാളി വിഭാഗത്തിലുള്ള അർഹരായ ഗുണഭോക്താക്കളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ്