ലൈഫ് ഭവന പദ്ധതി -ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകാൻ അനുമതി നൽകി ഉത്തരവ്.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ബാക്കിയുള്ള 26.00 ലക്ഷം രൂപ പി.എം.എ.വൈ പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനോ ലൈഫ് ഭവന വായ്പാ തിരിച്ചടവിനോ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
ലൈഫ് ഭവന പദ്ധതി -കുളനട ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലേയ്ക്ക് (ഭൂരഹിത ഭവന രഹിതൻ) ട്രാൻസ്ഫെർ ചെയ്യുന്നതിന് പ്രത്യേകാനുമതി നൽകി ഉത്തരവ്.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ പല അക്കൗണ്ടുകളിലായി വിവിധ ഭവന പദ്ധതിക്കായി ലഭിച്ച 1.50 കോടി രൂപ ബാധ്യതയില്ലാതെ സൂക്ഷിച്ചിട്ടുള്ളത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
ലൈഫ് ഭവന പദ്ധതി -ജീവനക്കാര്യം
ലൈഫ് ഭവന പദ്ധതി - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കല്‍ - പുതുക്കിയ പ്രവര്‍ത്തന കലണ്ടര്‍
ലൈഫ് ഭവനപദ്ധതി-കുളനട ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക്-ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ച്
ബജറ്റ് വിഹിതം 2020-21 – റ്റി.എസ്.പി ഫണ്ട് - ഇടമലക്കുടി ഗ്രാമ പഞ്ചായത്തിന് 2019 -20 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന പദ്ധതിയുടെ ക്യൂവിലായ ബിൽ മാറുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു
പി.എം.എ.വൈ (ജി) പദ്ധതി- പെർമനൻറ് വെയിറ്റിംഗ് ലിസ്റ്റ്-ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക്-ലൈഫ് പദ്ധതിയുടെ ഭാഗമായി -ഭൂമി വാങ്ങി നൽകുന്നതിന് അനുമതി നഷകിയ ഉത്തരവ് സംബന്ധിച്ച്
ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്