പി എം എ വൈ ഭവന പദ്ധതി- പി എം എ വൈ ലൈഫ് മിഷന് എന്ന പേരില്‍ നടപ്പിലാക്കുന്നതിനു അനുമതി
എന്‍ജിനീയറിംഗ് വിഭാഗം –ലൈഫ് മിഷന് ചീഫ് എന്‍ജിനീയറുടെ അധിക ചുമതല തദ്ദേശ ചീഫ് എന്‍ജിനീയര്‍ക്ക് നല്കി ഉത്തരവ്
ലൈഫ് മിഷന് -അട്ടപ്പാടി ബ്ലോക്ക് -അഗളി,പുതൂര്‍ ,ഷോളയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പട്ടിക ജാതി ,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനു ബാക്കി തുക അനുവദിക്കുന്നതിന് അനുമതി
LIFE Mision –Availing loan for Total Housing Programme
കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ -ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്നതിനു അനുമതി
കടുങ്ങല്ലൂര്‍ പഞ്ചായത്ത് –ലൈഫ് പദ്ധതി
സ്റ്റേറ്റ് ലൈഫ് മിഷന് - ജീവനക്കാര്യം
ലൈഫ് മിഷന് പ്രോജക്ടുകളുടെ പൂര്‍ത്തീകരണം –സമയപരിധി ദീര്‍ഘിപ്പിക്കല്‍-ഉത്തരവ്
പി എം എ വൈ (ജി) ഭവനപദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ് 4ലക്ഷം രൂപയായി വര്‍ധിപ്പിച്ച് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി(ലൈഫ് മിഷന്) പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ്മായി ഏകീകരിച്ച് ഉത്തരവ്
ലൈഫ് മിഷന് - ഡപ്യുട്ടേഷന് വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി