തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
മലപ്പുറം - കല്‍പകഞ്ചരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - കല്‍പകഞ്ചരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | പാറപ്പുറം | കെ.പി വഹീദ | പ്രസിഡന്റ് | ഐ യു എം.എല്‍ | വനിത |
| 2 | വാരിയത്ത് | ടി.പി ഇബ്രാഹിംകുട്ടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 3 | രണ്ടത്താണി | ഷമീര്‍ കാലൊടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 4 | കിഴക്കേപ്പുറം | സാജിദ സി.പി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 5 | തറളാട് | സെലീജ എ.വി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 6 | മഞ്ഞച്ചോല | മുസ്തഫ | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 7 | കല്ലിങ്ങല്‍ | സൈനബ ടി.പി | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 8 | പറവന്നൂര്‍ച്ചോല | ബാഷാ ബീഗം കെ.പി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 9 | പാടത്തെപീടിക | വിജീഷ് | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 10 | പറവന്നൂര്‍ | എ അബ്ദുല്‍ ബഷീര്‍ | വൈസ് പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
| 11 | അയിരാനി | ഫൗസിയ കെ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 12 | കടുങ്ങാത്തുകുണ്ട് | അലയാട്ടില്‍ സുഹറാബി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 13 | കല്‍പകഞ്ചേരി | സി.പി ജുബൈരിയ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 14 | തോട്ടായി | അബ്ദുല്‍ ലെത്തീഫ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 15 | കാനാഞ്ചേരി | സൈതാലി ആലുങ്ങല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 16 | പാലേത്ത് | റംല പള്ളിമാലില്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 17 | വരമ്പിങ്ങല്‍ | അബ്ദുല്‍ റാഷിദ് പി.എം | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 18 | കല്ലിങ്ങല്‍പ്പറമ്പ് | ഹസീന പി.ടി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 19 | കുണ്ടംചിന | ഹൈദറലി കല്ലന്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |



